tag:blogger.com,1999:blog-31113926.post3104567059577334829..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: മാര്‍ച്ച് ഇരുപത് - ഒരു ഡയറിക്കുറിപ്പ്asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger8125tag:blogger.com,1999:blog-31113926.post-52111268261818342642008-03-20T12:24:00.000-07:002008-03-20T12:24:00.000-07:00എത്ര സുന്ദരമായ പിറന്നാള്‍ ഓര്‍മ്മക്കുറിപ്പ്!പിറന്...എത്ര സുന്ദരമായ പിറന്നാള്‍ ഓര്‍മ്മക്കുറിപ്പ്!

പിറന്നാളാശംസകള്‍

ഓ.ടോ: അപ്പൊ നമ്മള് രണ്ടാളും ഒരൂസാ ജനിച്ചെ???പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-31113926.post-18769005570973150752008-03-20T07:15:00.000-07:002008-03-20T07:15:00.000-07:00പിറന്നാളായിട്ട് ഓര്‍ക്കാന്‍ പറ്റിയ സംഭവം തന്നെ...സ...പിറന്നാളായിട്ട് ഓര്‍ക്കാന്‍ പറ്റിയ സംഭവം തന്നെ...

സന്തോഷ ജന്മദിനം മേനനേ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-31113926.post-41060979517102806612008-03-20T00:53:00.000-07:002008-03-20T00:53:00.000-07:00കടവന്‍.. 1990 അല്ല 2003 ആണ്. രണ്ടാം യുദ്ധം..കടവന്‍.. 1990 അല്ല 2003 ആണ്. രണ്ടാം യുദ്ധം..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-86631352598143842792008-03-20T00:45:00.000-07:002008-03-20T00:45:00.000-07:00അല്ല മേന്ന്നെ 1990ലൊക്കെ കുവൈറ്റില്‍ മൊബൈല്‍ ഫോണുണ...അല്ല മേന്ന്നെ 1990ലൊക്കെ കുവൈറ്റില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നോ..? അറിവില്ലയ്മ കൊണ്ട് ചോദിക്കുന്നതാണ്.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-31113926.post-60505616793748103522008-03-20T00:34:00.000-07:002008-03-20T00:34:00.000-07:00എന്നാലും സദ്ദാമിന്റെ സാധനം ‘പൊട്ടിച്ചിരിക്കും’ എന്‍...എന്നാലും സദ്ദാമിന്റെ സാധനം ‘പൊട്ടിച്ചിരിക്കും’ എന്നും പറഞ്ഞ് മോഹനന് പുട്ടും പഴവും, പൊറോട്ടയും ഇറച്ചിയും തട്ടിയത് വായിച്ച് ഞാനും പൊട്ടിച്ചിരിച്ചു. ബുഹഹഹ........ ;)

എന്തായാലും അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഈ സംഭവത്തേപ്പറ്റി വായിച്ചത് അല്പം ആകാംക്ഷയോടെ തന്നെയായിരുന്നു. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എന്തെങ്കിലും പറ്റിയോ എന്നോര്‍ത്ത്. സദ്ദാം ചേട്ടന് കുഞ്ഞുമിസൈലു വിട്ടത് ഭാഗ്യം :)

പിറന്നാളാശംസകള്‍ എന്റെ വകയും. ഇത് കേക്ക് മാഷേ, കേക്ക് എത്തിയില്ല ഇവിടെ.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-31113926.post-2262560962047758482008-03-19T23:57:00.000-07:002008-03-19T23:57:00.000-07:00ദാണ്ടെ ശ്രീ കേറി പറഞ്ഞു കഴിഞ്ഞു! മെനി മെനി ഹാപ്പി ...ദാണ്ടെ ശ്രീ കേറി പറഞ്ഞു കഴിഞ്ഞു!
മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!

കുട്ടന് മേനോന്റെ പിറന്നാലാണെന്ന് സദ്ദാമിന് അറിയാമായിരുന്നോ, ഇങ്ങനെ പടക്കം പൊട്ടിച്ചു കളിക്കാന്‍?

നല്ല ബെസ്റ്റ് ആഘോഷം! ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ രസം, പക്ഷെ ആ സമയത്തെ ടെന്‍ഷന്‍ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നന്നായി വിവരിച്ചിരിക്കുന്നു.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-31113926.post-28422930491565295972008-03-19T23:31:00.000-07:002008-03-19T23:31:00.000-07:00നല്ലൊരു പിറന്നാളായിട്ട് ഈ പേടിപ്പിയ്ക്കുന്ന ഓര്മ്...നല്ലൊരു പിറന്നാളായിട്ട് ഈ പേടിപ്പിയ്ക്കുന്ന ഓര്‍മ്മയല്ലാതെ നല്ലതൊന്നും കിട്ടീല്ലേ മേനോന് ചേട്ടാ...

എന്തായാലും പിറന്നാളാശംസകള്‍...!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-31113926.post-15864162311739358372008-03-19T23:09:00.000-07:002008-03-19T23:09:00.000-07:00മറക്കാന്‍ പറ്റാത്ത ഒരു മാര്‍ച്ച് ഇരുപതിന്റെ ഓര്മ്...മറക്കാന്‍ പറ്റാത്ത ഒരു മാര്‍ച്ച് ഇരുപതിന്റെ ഓര്‍മ്മ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com