tag:blogger.com,1999:blog-31113926.post931054309221475435..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: മീന്‍ കച്ചവടം ..asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger26125tag:blogger.com,1999:blog-31113926.post-40292085421603204212007-02-18T01:56:00.000-08:002007-02-18T01:56:00.000-08:00സന്ഡോസേ,തങ്കമ്മയുടെ കഥ പിന്നെ പറയാം. സമയം ങ്ങനെ ക...സന്ഡോസേ,തങ്കമ്മയുടെ കഥ പിന്നെ പറയാം. സമയം ങ്ങനെ കെട്ക്ക്വല്ലേ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-91323741826452000642007-02-18T01:46:00.000-08:002007-02-18T01:46:00.000-08:00അല്ല...മേനനേ.......ഇതില്‍ പൊട്ടിക്കാത്ത ഒരു സസ്പെന...അല്ല...മേനനേ.......ഇതില്‍ പൊട്ടിക്കാത്ത ഒരു സസ്പെന്‍സ് ബാക്കി കിടപ്പുണ്ടല്ലോ........തങ്കമ്മേടെ രൂപത്തില്‍...അവരെന്തിനാ ഒപ്പം നിന്നിട്ട് ആ കരിങ്കാലി പണി കാണിച്ചേ.......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-31113926.post-23761835045716103802007-02-18T01:38:00.000-08:002007-02-18T01:38:00.000-08:00കൊച്ചുറോമേട്ത്തിയെ വായിച്ചനുഗ്രഹിച്ച എല്ലാവര്ക്കു...കൊച്ചുറോമേട്ത്തിയെ വായിച്ചനുഗ്രഹിച്ച എല്ലാവര്ക്കും നന്ദി. അടുത്ത നോയമ്പൂവീടലും കാത്ത് ചേടത്തി ഇന്നും മീനുകളെ വളര്‍ത്തി പരിപാലിക്കുന്നു. ജോര്‍ജ്ജുകുട്ടീ, ഞാനിതിവിടെ പറഞ്ഞില്ലെങ്കില്‍ വേറൊരാളിതു പറയും.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-51952237422847954062007-02-16T20:34:00.000-08:002007-02-16T20:34:00.000-08:00ചാത്തനേറ്: “ഡിങ്കി ഡിങ്കാ..“ മൂപ്പരു നമ്മടെ കൂട്ടു...ചാത്തനേറ്: “ഡിങ്കി ഡിങ്കാ..“ മൂപ്പരു നമ്മടെ കൂട്ടുകാരനാ മാന്യദേഹത്തിന്റെ പേര്് ഇവിടെ വലിച്ചിഴച്ചതിനു നഷ്ടപരിഹാരം വേണം...

ഓടോ:
മേനോന് സാബ് കഥ അടിപൊളി...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-31113926.post-12069587410949476732007-02-16T20:19:00.000-08:002007-02-16T20:19:00.000-08:00എന്റെ മേന്നേ,കാറ്റില്ലാത്ത സൈക്കിളിലിരിക്കാം; സീറ...എന്റെ മേന്നേ,
കാറ്റില്ലാത്ത സൈക്കിളിലിരിക്കാം; സീറ്റില്ലാത്തതില്‍..... വയ്യ മേന്‍ നേ, അതെന്നെക്കൊണ്ടു ചെയ്യിക്കല്ലെ മേന്നേ.

മുശുവിന്റെ തൊലി മാറ്റി വരഞ്ഞ് നല്ല കാന്താരിമുളകും ഉപ്പും മഞ്ഞളും കൂടി തിരുമ്മിക്കേറ്റി ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ മൂപ്പിച്ച് അതിലിട്ടു ശീ ശീ ശീ ന്ന്........ കൂടെ കുത്തരിച്ചോറും പരിപ്പുകറീം പപ്പടം കാച്ചീതും കൂടി ഉണ്ടെങ്കില്‍....ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-31113926.post-62425512667658659632007-02-16T19:36:00.000-08:002007-02-16T19:36:00.000-08:00കലക്കുന്നുണ്ട്.കലക്കുന്നുണ്ട്.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-31113926.post-59314305983156060812007-02-14T23:22:00.000-08:002007-02-14T23:22:00.000-08:00മേനോനെ, കൊച്ചുറോമേട്ത്തി പിന്നെ ആ മീനൊക്കെ എന്തു ച...മേനോനെ, കൊച്ചുറോമേട്ത്തി പിന്നെ ആ മീനൊക്കെ എന്തു ചെയ്തു? ആ ഏരിയിലങ്ങാനായിരുന്നെങ്കി, അതു ഗമ്പ്ലീറ്റ് ഞാന്‍ വാങ്ങിയേനെ.

(തങ്കമ്മ പറഞ്ഞതൊക്കെ വെറും അന്ത വിശ്വാസങ്ങളെല്ലെ!)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-31113926.post-43418743283644402042007-02-14T22:50:00.000-08:002007-02-14T22:50:00.000-08:00നല്ല സൂഖോണ്ട് വായിക്കാന്‍.നല്ല സൂഖോണ്ട് വായിക്കാന്‍.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-31113926.post-88948277652466158532007-02-14T22:40:00.000-08:002007-02-14T22:40:00.000-08:00ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ കുന്തം കണ്ട് അന്തം വിട്ടു...ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ കുന്തം കണ്ട് അന്തം വിട്ടു നിന്നു പ്രാര്‍ത്ഥിച്ചിട്ടാണ് ഒരു ആണ് തരിയുണ്ടാകുന്നത്.

narmam directly from heart..not from brain.........kalakki kuttimenneG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-31113926.post-2400642800902438202007-02-12T22:22:00.000-08:002007-02-12T22:22:00.000-08:00മേനോന്ജീ ഇത് കലക്കി.മേനോന്ജീ ഇത് കലക്കി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31113926.post-44401991679122132552007-02-12T22:06:00.000-08:002007-02-12T22:06:00.000-08:00ഹഹ, കഥ അടിപൊളിയായി കേട്ടോ. ഇതുകേട്ടിട്ടു കുറെ മീന്‍...ഹഹ, കഥ അടിപൊളിയായി കേട്ടോ. ഇതുകേട്ടിട്ടു കുറെ മീന്‍കറി ഇന്നു വരുത്തിക്കഴിക്കാന്‍ തോന്നുന്നു. മുശുക്കുഞ്ഞുങ്ങള് ഞങ്ങളുടെ നാട്ടില്‍ മുഷി എന്നും മുഴി എന്നുമൊക്കെയാണ് അറിയപ്പെടുന്നത്.mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-31113926.post-91324460081909349942007-02-12T15:01:00.000-08:002007-02-12T15:01:00.000-08:00നല്ല കഥ..മീനിന്റെ കാര്യം പറഞ്ഞ് കൊതിപ്പിക്കല്ലേ, മ...നല്ല കഥ..മീനിന്റെ കാര്യം പറഞ്ഞ് കൊതിപ്പിക്കല്ലേ, മേന്നേ..കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-31113926.post-41895938263303853692007-02-12T08:03:00.000-08:002007-02-12T08:03:00.000-08:00തങ്കമ്മ വല്ലാത്തൊരു പാര തന്നെ!തങ്കമ്മ വല്ലാത്തൊരു പാര തന്നെ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-31113926.post-73574428363139475352007-02-12T07:15:00.000-08:002007-02-12T07:15:00.000-08:00ഹ..ഹ..അടിപൊളി മേനനേ...റാപ്പ് താളത്തിലുളള തെറികള്‍ ...ഹ..ഹ..അടിപൊളി മേനനേ...റാപ്പ് താളത്തിലുളള തെറികള്‍ :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-31113926.post-1658144138424443252007-02-12T03:07:00.000-08:002007-02-12T03:07:00.000-08:00മേന്നേ, നമുക്ക് മീന്നെ, ബാര്‍ ബേ ക്യൂ വക്കാംന്നേ.....മേന്നേ, നമുക്ക് മീന്നെ, ബാര്‍ ബേ ക്യൂ വക്കാംന്നേ.......

കൊച്ചുറോമേടത്തി - പേര് കലക്കി. വെള്ളടിച്ച് പറഞ്ഞാല്‍ വെള്ളി വീഴുമെന്നുറപ്പാ.

എന്തായാലും മീമി കച്ചോടം കലക്കികുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31113926.post-91859106483659360612007-02-12T02:48:00.000-08:002007-02-12T02:48:00.000-08:00വേണുജി, മീനില്‍ കൊഴുപ്പല്ല, കൊഴപ്പമാണുള്ളത്.വേണുജി, മീനില്‍ കൊഴുപ്പല്ല, കൊഴപ്പമാണുള്ളത്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-70876863239223666782007-02-12T01:09:00.000-08:002007-02-12T01:09:00.000-08:00ഇത് മീന്കാരന് ജോര്‍ജ്ജ്കുട്ടിയുടെ "പണി"യാവാനെ ...ഇത് മീന്കാരന് ജോര്‍ജ്ജ്കുട്ടിയുടെ "പണി"യാവാനെ തരമുള്ളു, മേനനെ..

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-31113926.post-25540098708980372812007-02-12T00:05:00.000-08:002007-02-12T00:05:00.000-08:00മേന്നേ...നല്ല സുഖമാ തന്റെകഥ വായിക്കാന്‍. എങ്ങനെയ...മേന്നേ...

നല്ല സുഖമാ തന്റെകഥ വായിക്കാന്‍.

എങ്ങനെയെങ്കിലും അമ്മായിയമ്മയെ മെയ്യനപ്പിക്കണമെന്ന് വാശിപിടിച്ചിരുന്ന മരുമോളും, മരുമോളെ സീരിയലു കാണിപ്പിക്കില്ലെന്ന വാശിയുള്ള കൊച്ചുറോമേട്ത്തിയാരും

റാപ്പ് താളത്തില്‍ നാലഞ്ച് തെറികള്‍ ഘോരഘോരം എറിഞ്ഞിട്ടുകൊടുത്ത്

ആ ഉപമകളൊക്കെ നല്ല ഗംഭീരമായിട്ടുണ്ട്.

അഭിനന്ദനങ്ങളും, ആശംസകളുംതമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-31113926.post-9864594523619936902007-02-11T23:42:00.000-08:002007-02-11T23:42:00.000-08:00മേനോന്‍സ്, എന്നിട്ട് “ഡയ്റ്റ്” ഫുഡ് കിട്ട്യോ?കഥ രസ...മേനോന്‍സ്, എന്നിട്ട് “ഡയ്റ്റ്” ഫുഡ് കിട്ട്യോ?
കഥ രസായിട്ടോ ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-71470826108377461902007-02-11T23:14:00.000-08:002007-02-11T23:14:00.000-08:00മേന്യോ .. അസ്സലായി ട്ടോ .. രസായിട്ടങ്ങട് വായിച്ചുവ...മേന്യോ .. അസ്സലായി ട്ടോ .. രസായിട്ടങ്ങട് വായിച്ചു
വേണുട്ടാ .. എന്താ സംശയം വലിയ മിനിന് ഉമ്മീണി കൊഴുപ്പുണ്ട് അതോണ്ടല്ലേ ബല്യമീനായ തിമിംഗലത്തിന് ഉമ്മിണി കൊഴുപ്പ്
ഞാന്‍ ഓടി ........വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-31113926.post-84150891304367066662007-02-11T23:10:00.000-08:002007-02-11T23:10:00.000-08:00മേനന്റെ ഒരു നിശബ്ദാരാധകനാണ് ഞാന്‍ :-)ഉഗ്രന്‍ സാധനം...മേനന്റെ ഒരു നിശബ്ദാരാധകനാണ് ഞാന്‍ :-)
ഉഗ്രന്‍ സാധനം!
മണ്ണിന്റെ മണമുള്ള, നാടന്‍ നര്‍മ്മത്തിന്റെ രുചിയുള്ള , മനസ്സില്‍ തങ്ങുന്ന കഥകള്‍...
അതിനനുസരിച്ചുള്ള ഒഴുക്കുള്ള എഴുത്ത്...

പവര്‍ ഓഫ് സിംപ്ലിസിറ്റി എന്ന് ഏതോ സായിപ്പ് പറഞ്ഞത് ഓര്‍മവരുന്നു.

നാടും നാട്ടുവര്‍ത്തമാനവും കഥകളും പിന്നത് എഴുതാനും അറിയുന്നത് ഒരു പുണ്യം തന്നെ!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-31113926.post-39771396793246998302007-02-11T22:56:00.000-08:002007-02-11T22:56:00.000-08:00കൊച്ചുറോമേടത്തിയും മരുമോളുംകൂടി ‘വെട്ടിക്കൂട്ട്’ മ...കൊച്ചുറോമേടത്തിയും മരുമോളുംകൂടി ‘വെട്ടിക്കൂട്ട്’ മാത്രമല്ലാ പരിപാവനമായ എല്ലാ അവശിഷ്ടവസ്തുക്കളും മീനിനു തീറ്റയായി കൊടുക്കുന്നുണ്ടെന്നാണല്ലോ തങ്കമ്മ ഞങ്ങടെ വീട്ടില്‍ പറഞ്ഞത്.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-31113926.post-30479030004358356182007-02-11T22:50:00.000-08:002007-02-11T22:50:00.000-08:00സെയില്‍സ് പ്രമോട്ടര്‍ തങ്കമ്മ എന്തിനാ അങ്ങിനെയൊരു ...സെയില്‍സ് പ്രമോട്ടര്‍ തങ്കമ്മ എന്തിനാ അങ്ങിനെയൊരു പാര വെച്ചത്!

മേന്ന്നേ... നന്നായിരിക്കുന്നു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31113926.post-12760502513929874872007-02-11T22:30:00.000-08:002007-02-11T22:30:00.000-08:00കലക്കി മേന്നേ, കലക്കി.അന്നാലും ആ തങ്കമ്മ എന്തിനാ അ...കലക്കി മേന്നേ, കലക്കി.
അന്നാലും ആ തങ്കമ്മ എന്തിനാ അങ്ങനൊരു ന്യൂസ് ഇളക്കി വിട്ടത്?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-31113926.post-86625740219961120462007-02-11T21:48:00.000-08:002007-02-11T21:48:00.000-08:00ഹാഹ.കോഴി മാഷു് കൊള്ളാം.ചിരിക്കാന്‍ മേനോന്സു് മേമ...ഹാഹ.കോഴി മാഷു് കൊള്ളാം.ചിരിക്കാന്‍ മേനോന്സു് മേമ്പൊടികള്‍ ധാരാളം.
ഓ.ടൊ.
വലിയ മീനില്‍ കൊഴുപ്പു് കൂടുതലുണ്ടെന്നു് പറയുന്നതു ശരിയാണോ.?വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com