tag:blogger.com,1999:blog-31113926.post8250139285081871862..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: മണിയടിasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger26125tag:blogger.com,1999:blog-31113926.post-82099932303984306232007-08-11T07:06:00.000-07:002007-08-11T07:06:00.000-07:00meenone kalakkeettaa:)meenone kalakkeettaa
:)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-31113926.post-21195818909008171482007-08-08T22:15:00.000-07:002007-08-08T22:15:00.000-07:00മി. കു. മേ :മണിയടിക്കാനാഗ്രഹമുണ്ടായിരുന്നെങ്കിലുംഒ...മി. കു. മേ :

മണിയടിക്കാനാഗ്രഹമുണ്ടായിരുന്നെങ്കിലും
ഒരിക്കലും മണിയടിക്കാന്‍ അനുവാദം കിട്ടിയില്ല.
ഉപ്പുമാവ് പുരയില്‍ കയറി, ഉപ്പുമാവുണ്ടാക്കുന്ന
മണം ആവോളം ആസ്വദിക്കണമെന്നുണ്ടായിരുന്നെങ്കിലും അതിനും കഴിഞ്ഞിട്ടില്ല.
എന്റെ നടക്കാതെ പോയ ബാല്യകാല സ്വപ്നങ്ങള്‍... വീണ്ടും സ്മരണയിലുണര്ത്തിയ പോസ്റ്റ്. നന്ദി.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31113926.post-67270774186849684482007-08-08T03:16:00.000-07:002007-08-08T03:16:00.000-07:00മേനോന് ചേട്ടാ, .തിരക്കിനിടയില്‍ നമ്മളറിയാതെ മറക്ക...മേനോന് ചേട്ടാ,

തിരക്കിനിടയില്‍ നമ്മളറിയാതെ മറക്കുന്ന ചില ഓര്മ്മകളലേക്ക് കൂട്ടികൊണ്ടുപോകുന്നു ഈ പോസ്റ്റ്.
വീട്ടില്‍നിന്നും നടന്ന് പോകാവുന്ന ദൂരമേ സ്ക്കൂളിനുള്ളൂ എന്നത് കൊണ്ട് ഉച്ച ഭക്ഷണം കൈയില്‍ കരുതാറില്ലായിരുന്നു. മറ്റുകുട്ടികളുടെ ചോറുപാത്രത്തിന്റെ മൂടി വാങ്ങിയായിരുന്നു വരിയില്‍ നിന്നിരുന്നത്.ഉപ്പുമാവ് വഴിയിലൂടെ നടന്ന് കഴിച്ച് വീട്ടിലെത്തുമ്പേഴെക്കും വിശപ്പു പകുതി മാറിയിരിക്കും . ഞാനിന്നും ഓര്‍ക്കുന്നു, സ്ക്കൂളില്‍ നിന്ന് ഉപ്പുമാവ് വാങ്ങി കഴിക്കുന്നവരെ പരിഹസിക്കുന്ന എന്റെ ബന്ധുവടക്കമുള്ള മറ്റുകുട്ടികളെ .
ബര്‍ഗറും, നഗ്ഗറ്റ്സും ,സാന്റ്വിച്ചും , ന്യൂഡിത്സും പ്രാതലിനായി വേണമെന്ന് വാശി പിടിക്കുന്ന ഇന്നതെ കുട്ടികള്‍ക്കറിയുമോ ?
സ്ക്കൂളിലെ ഗോതമ്പുപ്പ്മാവിന്റെയും ,കണ്ജിയുടെയും രുചിയും പോഷകഗുണവും.

വേഴാമ്പല്‍https://www.blogger.com/profile/04308321049401114033noreply@blogger.comtag:blogger.com,1999:blog-31113926.post-39254371214970094072007-08-07T07:31:00.000-07:002007-08-07T07:31:00.000-07:00:):)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-31113926.post-68529323070918082092007-08-07T04:17:00.000-07:002007-08-07T04:17:00.000-07:00ണിം.!ണിം.!ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-31113926.post-17586318014852960922007-08-07T01:09:00.000-07:002007-08-07T01:09:00.000-07:00പാവം അജു...:)പാവം അജു...
:)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-31113926.post-47081419100735109862007-08-07T00:51:00.000-07:002007-08-07T00:51:00.000-07:00:):)e-Yogi e-യോഗിhttps://www.blogger.com/profile/05756190159730835728noreply@blogger.comtag:blogger.com,1999:blog-31113926.post-3130054094922973412007-08-07T00:48:00.000-07:002007-08-07T00:48:00.000-07:00രണ്ടാം ക്ലാസില്‍ വെച്ച് ഇന്റര്‍വെല്ലിന് മണി 2 ...രണ്ടാം ക്ലാസില്‍ വെച്ച് ഇന്റര്‍വെല്ലിന് മണി 2 എണ്ണത്തിന് പകരം ഒച്ച നാലാളു കേള്‍ക്കുന്ന വരെ അടിച്ചിട്ടുണ്ട്. അപ്പ്രത്തിരിക്കുന്ന അന്നമ്മ ടീച്ചര്‍ വായും പൊളിച്ച് നോക്കുന്നു. ദേ ഇപ്പ്ളും നോക്ക്ന്ന്ണ്ട് !
ഹൊ! നൊസ്റ്റ !!R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-31113926.post-16909785351702620002007-08-07T00:18:00.000-07:002007-08-07T00:18:00.000-07:00മാഷേ, അത് തകര്‍ത്തു...... സ്കൂളില്‍ മണിയടിക്കാനുള്...മാഷേ, അത് തകര്‍ത്തു......

സ്കൂളില്‍ മണിയടിക്കാനുള്ള അവകാശം കിട്ടാന്‍ ഏഴാം ക്ലാസ്സ് വരെ കാത്തിരിക്കേണ്ടീ വന്നെങ്കിലും, അരക്കൊല്ല പരീക്ഷ നടക്കുമ്പോള്‍ അര മണീക്കൂര്‍ കഴിഞ്ഞപ്പോള്‍ കൂട്ടമണി അടിച്ച് പിള്ളേരേം, ടീച്ചര്മാരേം ഒരുമിച്ച് ഞെട്ടിച്ച കാലം ഓര്‍ത്തുപോകുന്നു.കുട്ടപ്പന് ദ ഗ്രേയ്റ്റ്https://www.blogger.com/profile/08482096814973305520noreply@blogger.comtag:blogger.com,1999:blog-31113926.post-42470013835022352972007-08-06T23:53:00.000-07:002007-08-06T23:53:00.000-07:00“ഞങ്ങള്‍ക്കാണെങ്കില്‍ മിനിമം വലയിട്ട് പിടിക്കാന്‍ ...“ഞങ്ങള്‍ക്കാണെങ്കില്‍ മിനിമം വലയിട്ട് പിടിക്കാന്‍ പാകത്തില്‍ വറ്റുള്ള ഒരു കലം പഴങ്കഞ്ഞിയും ഇരുമ്പാമ്പുളിയും കാന്താരിമുളകും ചതച്ച ചമ്മന്തിയെങ്കിലുമുണ്ട്.“
ഓര്‍മ്മകള്‍ വീടിന്റെ അകത്തളത്തില്‍ ചമ്രം പടഞ്ഞ് പിഞ്ഞാണത്തില്‍ പ്ലാവില കൊണ്ട് ഇളക്കി കൊണ്ടിരുന്ന മുരളിയുടെ പഴയകാലം തെളിവോടെ കൊണ്ടുവന്നു.
ഇത്തരം രസകരങ്ങളായ രചനകളുടെ ഉറവകള്‍ ഒരിക്കലും വറ്റാതിരിക്കട്ടെ.
ഈ ലോകം പരിമിതമായ മണികളും പരിമിതിയില്ലാത്ത മണിയടികളും കൊണ്ട് മുഖരിതമായിരിക്കുന്നു.....Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-31113926.post-92218329008114117472007-08-06T23:34:00.000-07:002007-08-06T23:34:00.000-07:00“മൂന്നാമത്തെ പിരിയഡ് ജോസ്മാഷ് ഗണിതശാസ്ത്രം അജുവിന്...“മൂന്നാമത്തെ പിരിയഡ് ജോസ്മാഷ് ഗണിതശാസ്ത്രം അജുവിന്റെ ചന്തിയിലാണ് സാധാരണ തുടങ്ങാറ്”

മേനോന് ചേട്ടാ... നല്ല കഥ... നല്ല വിവരണം...
ദില്ബന്റെ കമറ്റും കലക്കി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-31113926.post-25767980595782977102007-08-06T23:00:00.000-07:002007-08-06T23:00:00.000-07:00ഇത് നന്നായി കുട്ടമേനോഞ്ചേട്ടാ. സ്കൂളില്‍ അവസാനത്തെ...ഇത് നന്നായി കുട്ടമേനോഞ്ചേട്ടാ. സ്കൂളില്‍ അവസാനത്തെ പിരിയഡാണ് പി.ടി എന്ന് വെച്ചാല്‍ ഫുഡ്ബോള്‍ കളി. അന്ന് 3.50ന് സ്കൂള്‍ വിടാനുള്ള ബെല്ലടിയ്ക്കേണ്ടത് സെന്റര്‍ ബാക്കായി കളിയ്ക്കുന്ന എന്റെ ചുമതലയായിരുന്നു. കളി കഴിയാറായിട്ടും 1-1ന് വീറുള്ള കളിയില്‍ എപ്പൊ വേണമെങ്കിലും ഞങ്ങള്‍ ഗോളടിച്ച് ജയിക്കാം എന്ന അവസ്ഥ. മറ്റവന്മാര് ബെല്ല് എന്ന ഫൈനല്‍ വിസില്‍ പ്രതീക്ഷിച്ച് ഫുള്‍ ഡിഫന്‍സ്. അന്ന് ഞങ്ങള്‍ 2-1 ജയിച്ച് കഴിഞ്ഞ് ബെല്ലടിച്ചപ്പോള്‍ സമയം 4.10 ആയിരുന്നു. അന്നാണ് ഞാന്‍ അവസാനമായി സ്കൂളിലെ ബെല്ല് അടിച്ചത്. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-31113926.post-698121739647269762007-08-06T11:39:00.000-07:002007-08-06T11:39:00.000-07:00മേനോനെ ശരിക്കും ഓര്‍മ്മകള്‍ ചിരിപ്പിച്ചു. മണി മണി...മേനോനെ ശരിക്കും ഓര്‍മ്മകള്‍ ചിരിപ്പിച്ചു. മണി മണിയായി ചിരിക്കുന്നു.ഒപ്പം ഓര്‍മ്മകളും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31113926.post-42749117095894331132007-08-06T10:49:00.000-07:002007-08-06T10:49:00.000-07:00ണിം ണിം ണിം :)ണിം ണിം ണിം :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-31113926.post-43935907683462718962007-08-06T09:11:00.000-07:002007-08-06T09:11:00.000-07:00:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-31113926.post-57734996500520721672007-08-06T09:08:00.000-07:002007-08-06T09:08:00.000-07:00:):)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-31113926.post-23578958878213018982007-08-06T07:50:00.000-07:002007-08-06T07:50:00.000-07:00മണിയടി കലക്കി!മണിയടി കലക്കി!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-31113926.post-6496211317719199162007-08-06T06:07:00.000-07:002007-08-06T06:07:00.000-07:00മേനനേ കൊള്ളാം. പണ്ട് എത്താത്ത സ്കൂള്‍ മണിയില്‍ ചാട...മേനനേ കൊള്ളാം.
പണ്ട് എത്താത്ത സ്കൂള്‍ മണിയില്‍ ചാടി മണി അടിച്ചതോര്മ്മവരുന്നു. പിന്നെ സ്കൂളിലെ ഉപ്പുമാവിന്റെ മണവും.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-31113926.post-66807860219340581742007-08-06T06:03:00.000-07:002007-08-06T06:03:00.000-07:00ഇന്ന് മനസ്സ് തുറന്നൊന്ന് ചിരിച്ചത് ഈ പോസ്റ്റ് വായി...ഇന്ന് മനസ്സ് തുറന്നൊന്ന് ചിരിച്ചത് ഈ പോസ്റ്റ് വായിച്ചാണ്,
അതിന്റെ അവസാന ഭാഗം ഭാവനയില്‍ ക്കണ്ട് എനിക്ക് ചിരി സഹിക്കാന്‍ വയ്യാണ്ടായിരിക്കുന്നു:):):)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-31113926.post-15392383610329478792007-08-06T05:31:00.000-07:002007-08-06T05:31:00.000-07:00ബെല്ലടിക്കാന്‍ വേണ്ടി പ്യൂണിന് അസുഖം ഉണ്ടാവാന്‍ പ്...ബെല്ലടിക്കാന്‍ വേണ്ടി പ്യൂണിന് അസുഖം ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ച കാലമുണ്ടായിരുന്നു. പ്യൂണിന് മാത്രം പോര തൊട്ടടുത്ത് ഇരിക്കുന്ന ഉണ്ണികൃഷ്ണനും അന്ന് അസുഖം ഉണ്ടങ്കിലേ ബെല്ലടിക്കാന്‍ അവസരം കിട്ടൂ... പക്ഷേ അന്നൊന്നും പ്രാര്‍ത്ഥന ഫലിച്ചില്ല.

പിന്നെ പ്രാര്‍ത്ഥനയ്ക്കുള്ള മറുപടി ഒന്നിച്ചായത് കൊണ്ടാവും... വഴിയില്‍ വീണ് പ്യൂണിന്റെ കാലൊടിഞ്ഞു.അതോടെ ബെല്ലടി ഞങ്ങളുടെ കുത്തകയായി... ഒരോ ദിവസവും ഒരാള്‍ എന്ന നിലയ്ക്ക്...

ഒരു ദിവസം ഉച്ചയോടെ സ്കൂള്‍ അവസാനിപ്പിച്ചതിന് ഹെഡ്മാഷെ തെറി പറഞ്ഞ് സുരേഷിനേയും ഇപ്പോള്‍ ഓര്‍ത്തു... അന്ന് പുള്ളി ബെല്ലടിക്കേണ്ട ദിവസമായിരുന്നു...

മേനോന് ജീ... നൊവാള്‍ജിയ...നൊവാള്‍ജിയ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31113926.post-63218034565323851762007-08-06T05:15:00.000-07:002007-08-06T05:15:00.000-07:00കഥ കലക്കി മേന്നേ...! ബെല്ലടി ഒരു പവറു തന്നാരുന്നു...കഥ കലക്കി മേന്നേ...! ബെല്ലടി ഒരു പവറു തന്നാരുന്നു.

[ചാത്താ അപ്പോ സച്ചിനും സ്കൂളില്‍ പോയിട്ടില്ലേ..? :) ]ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-31113926.post-42475740509447114122007-08-06T05:01:00.000-07:002007-08-06T05:01:00.000-07:00ചാത്തനേറ്: കഥ കലക്കി...സാക്ഷാല്‍ സചിന് ടെന്‍ഡുല്‍...ചാത്തനേറ്: കഥ കലക്കി...
സാക്ഷാല്‍ സചിന് ടെന്‍ഡുല്‍ക്കര്‍ക്കും ചാത്തനും ഒന്നും മണിയടിക്കാന്‍ അവസരം കിട്ടാഞ്ഞത് എന്താണാവോ?
എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടീം കിട്ടണില്ല.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-31113926.post-26368060318055440512007-08-06T04:59:00.000-07:002007-08-06T04:59:00.000-07:00ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്.ഞാനും ലീഡറായിരുന...ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്.ഞാനും ലീഡറായിരുന്നു 4 മുതല്‍ 8 വരെ .ഒമ്പതിലും പത്തിലും എത്തിയപ്പോള്‍ സ്വയം ഒഴിഞ്ഞു.അപ്പോഴേക്കും പഠിക്കണം എന്നു കുറേശ്ശേ തോന്നിത്തുടങ്ങിയിരുന്നു.കാട്ടൂര്‍ പോമ്പെ സെന്റ് മേരീസിലേയും നടവരമ്പ് ഗവ.ഹൈ സ്കൂളിലേയും ആ ദിനങ്ങളെ ഓര്മ്മീപ്പിച്ചു.ഈ പോസ്റ്റ്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31113926.post-14317379246759728842007-08-06T04:44:00.000-07:002007-08-06T04:44:00.000-07:00hahahahaG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-31113926.post-8317643187987588352007-08-06T04:41:00.000-07:002007-08-06T04:41:00.000-07:00ണിം... ണിം... ണിം...ഇതാണ് തേങ്ങാമണി :)ഈ മണിയടി ഇഷ്...ണിം... ണിം... ണിം...

ഇതാണ് തേങ്ങാമണി :)

ഈ മണിയടി ഇഷ്ടപ്പെട്ടു മേന്ന്നേ... പാവം അജു, എന്തായാലും മേന്ന്ന് ജോസ്മാഷ്ടേന്നുള്ള അടി ഒഴിവായിക്കാണും എന്ന് വിചാരിക്കുന്നു...

അതെ... മണിയടിക്കല്‍ ഒരു പ്രിവിലേജ് തന്നേയായിരുന്നു... പ്യൂണ്‍ അയ്യപ്പേട്ടന് ഇല്ലാത്ത ഒരു ദിവസം മണ്ടുംപാലച്ചന് ബെല്ലടിക്കാന്‍ വിളിച്ച ദിനവും അതിന്റെ ഒരു ഗമയും ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു...

ഓര്‍മ്മകളിലൂടെ കൂട്ടിക്കൊണ്ടു പോയി ഈ പോസ്റ്റ് - നന്ദി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com