tag:blogger.com,1999:blog-31113926.post7671444388238229596..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: കോഴിക്കൂട്asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger22125tag:blogger.com,1999:blog-31113926.post-53655409285211444532007-04-07T22:30:00.000-07:002007-04-07T22:30:00.000-07:00കോഴിക്കൂട് വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം ന...കോഴിക്കൂട് വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-12785327381818085092007-04-03T04:12:00.000-07:002007-04-03T04:12:00.000-07:00ഇത് കാണാന്‍ വൈകി. കോഴിക്കൂട് കൊള്ളാലോഇത് കാണാന്‍ വൈകി.
കോഴിക്കൂട് കൊള്ളാലോമനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-31113926.post-3625008857786710052007-04-03T04:00:00.000-07:002007-04-03T04:00:00.000-07:00കോഴിക്കൂട് പാകത്തിന് നിര്മ്മിച്ചുവെച്ചിട്ടുണ്ടേ :...കോഴിക്കൂട് പാകത്തിന് നിര്മ്മിച്ചുവെച്ചിട്ടുണ്ടേ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31113926.post-38813968319913981172007-04-02T22:01:00.000-07:002007-04-02T22:01:00.000-07:00കുട്ടന് മേന്നേ... കൊള്ളാം...കുട്ടന് മേന്നേ... കൊള്ളാം...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-31113926.post-37445077498860228462007-04-02T04:24:00.000-07:002007-04-02T04:24:00.000-07:00മേന്നേ ..ഈ ആശാരി ഞങ്ങടെ കമ്പനിയില്‍ ജോലി ചെയ്തിര...മേന്നേ ..

ഈ ആശാരി ഞങ്ങടെ കമ്പനിയില്‍ ജോലി ചെയ്തിരുന്നോ എന്നൊരു സംശയം. ആ ടൈം ടേബിള്‍ കണ്ടിട്ട് തോന്നിയതാ..

കഥ കൊള്ളാംതമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-31113926.post-43842426328185898642007-04-01T21:52:00.000-07:002007-04-01T21:52:00.000-07:00തങ്ങളുടെ ഭര്ത്താക്കന്മാരുടെ വിരഹ ദുഖവുമായി പിടക്ക...തങ്ങളുടെ ഭര്ത്താക്കന്മാരുടെ വിരഹ ദുഖവുമായി പിടക്കോഴികള്‍ കൊക്കികൊക്കി പടിയിറങ്ങി വന്ന കാഴ്ച മുത്തച്ഛിക്ക് ഹൃദയഭേദകമായിരുന്നു. സ്വന്തം ജേഷ്ഠന്റെ കാലൊടിഞ്ഞപ്പോള്‍ പോലും ഡെലിവറി ചെയ്യാത്ത മുത്തച്ഛിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത വെയര്‍ഹൌസിലെ കണ്ണുനീര്‍ത്തുള്ളികള്‍ അന്നാണ് തന്റെ മരുമക്കള്‍ക്ക് ദൃശ്യമാക്കിയത്.

lock kahani....kalakki menneG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-31113926.post-69646571561218273182007-04-01T21:22:00.000-07:002007-04-01T21:22:00.000-07:00കോഴികൂടു പ്രോജക്ട് 'ചന്ദ്രയാന്‍' പോലെ സങ്കീര്‍ണം ...കോഴികൂടു പ്രോജക്ട് 'ചന്ദ്രയാന്‍' പോലെ സങ്കീര്‍ണം :)
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-31113926.post-15249867108118724252007-04-01T05:50:00.000-07:002007-04-01T05:50:00.000-07:00കുട്ടന് മേന്നേ,ആ കോഴിക്കൂടിന്റെ വിവരണം വളരെ നന്...കുട്ടന് മേന്നേ,

ആ കോഴിക്കൂടിന്റെ വിവരണം വളരെ നന്നായിരിക്കുന്നു.

ഒരു ഫ്രെഡറിക് ഫോറ്സൈത് ശൈലി. വളരെ വളരെ ഖേമമായിരിക്കുന്നു.കെന്ഖേമം. മേന്ന് കോഴിക്കറി മാത്രമല്ല കോഴിക്കു വസിക്കാനുള്ള മാളികയും രൂപകല്പന ചെയ്യുന്നതില്‍ ബഹു സാമര്‍ത്ഥ്യം എന്നു സംശയം വിനാ തെളിയിക്കപ്പെട്ടിരിക്കുന്നു.

പോരട്ടെ ഇനിയും പുതിയ കതിനകള്‍.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-31113926.post-59261607597612467882007-04-01T05:48:00.000-07:002007-04-01T05:48:00.000-07:00സാന്ഡോസേ, മിന്നുന്നതെല്ലാം പൊന്നല്ല..:)സാന്ഡോസേ, മിന്നുന്നതെല്ലാം പൊന്നല്ല..:)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-13487279581436296042007-04-01T04:58:00.000-07:002007-04-01T04:58:00.000-07:00കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള...കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള വീട്ടിലെ കോഴികളും ഈ കൂട്ടില്‍ സ്ഥിരമായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു.

നല്ല വിവരണം മേന്നേഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-31113926.post-62750492256542006362007-04-01T04:45:00.000-07:002007-04-01T04:45:00.000-07:00മേന്ന്നേ, ആ ടോമീന്റെ കാര്യെന്തായി? കറപ്പാശാരിയുമ...മേന്ന്നേ, ആ ടോമീന്റെ കാര്യെന്തായി? കറപ്പാശാരിയുമായി വല്ല എന്‍കൌണ്ടറും?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-31113926.post-10851760516492597512007-04-01T04:30:00.000-07:002007-04-01T04:30:00.000-07:00ഹ..ഹ..കുട്ടന്മേന്നേ..താങ്കളുടെ എല്ലാക്കഥകള്ക്കും ...ഹ..ഹ..കുട്ടന്മേന്നേ..താങ്കളുടെ എല്ലാക്കഥകള്ക്കും ഒരു സിഗ്നേച്ചര്‍ കാണും,ഐടി പ്രയോഗങ്ങള്‍ കോഴിക്കൂട്ടിലുമെത്തിപ്പിച്ചു :)കൊള്ളാം..Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-31113926.post-43963768682089432182007-04-01T04:28:00.000-07:002007-04-01T04:28:00.000-07:00കറുപ്പാശാരിയുടെ ആയു്ധങ്ങളുടെ മൂര്‍ച്ച...എന്താപ്പ...കറുപ്പാശാരിയുടെ ആയു്ധങ്ങളുടെ മൂര്‍ച്ച...എന്താപ്പോ.?.രാവിലെയും ഉച്ചയ്ക്കും മൂര്ച്ചയീട്ടു മൂര്ച്ചയിട്ടു്, മുറുക്കിയിരിക്കുന്ന കറുപ്പാശാരിമാരെ കിട്ടാന്‍ എന്താ പ്രയാസം. കോഴിയാലയം നന്നായി മേനോനെ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31113926.post-89367549888014375402007-04-01T03:52:00.000-07:002007-04-01T03:52:00.000-07:00“...തങ്ങളുടെ ഭര്ത്താക്കന്മാരുടെ വിരഹ ദുഖവുമായി പി...“...തങ്ങളുടെ ഭര്ത്താക്കന്മാരുടെ വിരഹ ദുഖവുമായി പിടക്കോഴികള്‍ കൊക്കികൊക്കി പടിയിറങ്ങി വന്ന കാഴ്ച മുത്തച്ഛിക്ക് ഹൃദയഭേദകമായിരുന്നു...”

ആ അന്താളിച്ചുള്ള കൊക്കികൊക്കിയുള്ള ഇറക്കത്തില്‍ കയറ്റിയ വിരഹവേദന ഉഷാര്‍... :)

രസികന്‍ പോസ്റ്റ് മേന്ന്നേമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31113926.post-55250361252567945952007-04-01T02:34:00.000-07:002007-04-01T02:34:00.000-07:00സതീശിന്റെ തങ്കപ്പനാശാരിയും.. കുട്ടന്മേനൊന്റെ കറു...സതീശിന്റെ തങ്കപ്പനാശാരിയും.. കുട്ടന്മേനൊന്റെ കറുപ്പാശാരിയും..
ഇതെന്താ (പ്രഗത്ഭന്മാരായ) ആശാരിമാരുടെ സംസ്ഥാനസമ്മേളനമോ?
:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-31113926.post-60100129814179713772007-04-01T02:18:00.000-07:002007-04-01T02:18:00.000-07:00നന്നായിട്ടുണ്ട്.നല്ല രസിച്ചു വായിച്ചു വരികയായിരുന്...നന്നായിട്ടുണ്ട്.
നല്ല രസിച്ചു വായിച്ചു വരികയായിരുന്നു. പെട്ടെന്ന് നിര്ത്തികളഞ്ഞതു പോലെ തോന്നുന്നു അവസാനം.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-31113926.post-79654342487937462772007-04-01T02:10:00.000-07:002007-04-01T02:10:00.000-07:00കോഴിക്കൂടിനുള്ളിലെ ട്രാപ്പ് അടിപൊളിയായി. അതേപോലെ ത...കോഴിക്കൂടിനുള്ളിലെ ട്രാപ്പ് അടിപൊളിയായി. അതേപോലെ തന്നെ ബ്ലാക്കാശാരീടെ ടൈം ടേബിളും. ഹഹഹMubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-31113926.post-5581380819763489422007-04-01T01:45:00.000-07:002007-04-01T01:45:00.000-07:00മേനോന് കഥകള്‍ നാലെണ്ണം വന്നാല്‍ അതില്‍ ഒരെണ്ണം കോ...മേനോന് കഥകള്‍ നാലെണ്ണം വന്നാല്‍ അതില്‍ ഒരെണ്ണം കോഴിക്കഥ ആയിരിക്കും....അതെന്താ മേനനേ നിങ്ങളും കോഴികളും ആയി ഇത്ര ബന്ധം...

കോഴിമേനനേ....സോറി ..കുട്ടന് മേനനേ...ആശാരി കൊള്ളാട്ടോ.....എനിക്കാ ആശാരീടെ റ്റയിം ടേബില്‍ അങ്ങട് പിടിച്ചു.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-31113926.post-79264095868153090912007-04-01T01:41:00.000-07:002007-04-01T01:41:00.000-07:00ഈ കറപ്പാശാരി കോഴിപുരയുടെ പുതിയ ഓര്ഡറെടുക്കുന്നുണ്...ഈ കറപ്പാശാരി കോഴിപുരയുടെ പുതിയ ഓര്ഡറെടുക്കുന്നുണ്ടോ? എന്നാപിന്നെ കോഴികള്ളന്മാരുടെ അടിയെപ്പകിട്ടീന്നും കിട്ടിയതിനു ശേഷം എണ്ണിതിട്ടപ്പെടുത്താനും എണ്ണയിട്ടുഴിയാനുമേ മൂപ്പര്‍ക്ക് നേരമുണ്ടാവൂ.

കൊള്ളാം കഥ. (അതോ സംഭവിച്ചതോ?)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-31113926.post-85271339489802966112007-04-01T01:34:00.000-07:002007-04-01T01:34:00.000-07:00കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള...കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള വീട്ടിലെ കോഴികളും ഈ കൂട്ടില്‍ സ്ഥിരമായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു - ഇത് കലക്കി മേന്നെ. എന്നാലും കറപ്പാശാരി R & D ചെയ്യുന്നതില്‍ ഉസ്താദാണല്ലോ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31113926.post-79451786235605720862007-04-01T01:20:00.000-07:002007-04-01T01:20:00.000-07:00"പിറ്റേന്ന് മുതല്‍ കോഴികള്‍ അത്യുത്സാഹത്തോടെ പുതിയ..."പിറ്റേന്ന് മുതല്‍ കോഴികള്‍ അത്യുത്സാഹത്തോടെ പുതിയ കോഴിക്കൂട്ടില്‍ കയറിത്തുടങ്ങി. പുറത്തുനിന്നും നോക്കുമ്പോള്‍ ചെറുതാണെങ്കിലും അകത്ത് അതിവിശാലമായ സൌകര്യങ്ങള്‍. അടയിരിക്കാന്‍ പിടക്കോഴികള്‍ക്ക് പ്രത്യേകം അറ. പൂവ്വന്‍ കോഴികള്‍ക്ക് തലയുയര്‍ത്തി ‘കൊക്കരക്കോ കോ.. ‘ വിളിക്കാന്‍ ഉയരം കൂടിയ മേല്‍ത്തട്ട്. രാത്രി ഭക്ഷണശേഷം അല്പം വെള്ളമടിക്കാന്‍ ഡിഷ് ഹോള്‍ഡര്‍. അങ്ങനെ കറപ്പാശ്ശാരിയുടെ തലയിലുദിച്ച എല്ലാ സൌകര്യങ്ങളുമുള്ള ആഷ് പോഷ് ഒരു കോഴിക്കൂട്"

എന്തൊരു സെറ്റപ്പ്. അതിന്റെ ഉള്ളില്‍ കിടന്നുറങ്ങാന്‍ വരെ എനിക്ക് തോന്നിപ്പോയി. എന്തൊരു ഒബ്സെര്വേഷന്!!

വളരെ രസായിട്ടുണ്ട് മേന്ന നെ.

:)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-31113926.post-38943771180617640972007-04-01T00:53:00.000-07:002007-04-01T00:53:00.000-07:00ആ ലോക്ക് ഗുട്ടന്‍സ് ഒന്നു പറഞ്ഞു തരുമോ..ഞങ്ങളുടെ വ...ആ ലോക്ക് ഗുട്ടന്‍സ് ഒന്നു പറഞ്ഞു തരുമോ..ഞങ്ങളുടെ വീട്ടിലും കോഴിമോഷണം കൂടുതലാ...ഒന്നു പരീക്ഷിച്ചു നോക്കാനാ...Joymonhttps://www.blogger.com/profile/12014569049635491702noreply@blogger.com