tag:blogger.com,1999:blog-31113926.post5649749853138470920..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: ടാര്സന് ദി ഗ്രേറ്റ്asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger40125tag:blogger.com,1999:blog-31113926.post-55931191200699409212012-11-09T01:24:12.937-08:002012-11-09T01:24:12.937-08:00ആ തോട്ടിയുടെ വല അഴിച്ചിട്ടത് നന്നായി...... അല്ലേല്‍...ആ തോട്ടിയുടെ വല അഴിച്ചിട്ടത് നന്നായി...... അല്ലേല്‍ ഇത് വായിക്കാന്‍ പററുമായിരുന്നോ?????????Dinilhttps://www.blogger.com/profile/13538747839243367582noreply@blogger.comtag:blogger.com,1999:blog-31113926.post-79726118625750097752008-04-18T08:41:00.000-07:002008-04-18T08:41:00.000-07:00കലക്കന്‍ പോസ്റ്റ്.കലക്കന്‍ പോസ്റ്റ്.Anonymousnoreply@blogger.comtag:blogger.com,1999:blog-31113926.post-871898482706576712008-03-05T02:22:00.000-08:002008-03-05T02:22:00.000-08:00“ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കില് എന്തായേനേ?...“ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കില് എന്തായേനേ?“

എന്താവാന്‍ .... 1857 ല്‍ ആണ് “ഇന്ത്യന്‍ ഫ്രീഡം മൂവ്മെന്റ് “ തുടങ്ങിയത് എന്ന് സുലോചന പാഠപുസ്തകങ്ങളില്‍ നിന്ന് പഠിച്ചിട്ടുണ്ടാവും.. അത് ഇപ്പോഴും തീര്‍ന്നിട്ടില്ല.. ഇതും “ഫ്രീഡം മൂവ്മെന്റിന്റെ“ ഭാഗമായി അവള് കണ്ടോളും... അല്ല പിന്നെ...

അല്ലേ ഇടീ..? എന്നലുമെന്റെ മേ ന്നേ..! പ്ലാവിന് ചില്ലയില്‍ ‘തൂങ്ങിക്കിടന്ന‘ (ആകെ മൊത്തത്തില്‍.. അല്ലാതെ...) ആ സീന്‍ ഞാനിങ്ങനെ ഭാവനയില്‍ കാണുകയായിരുന്നു... ഹിഹി...

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-31113926.post-42809341755384631322007-11-29T05:56:00.000-08:002007-11-29T05:56:00.000-08:00വിനുച്ചേട്ടാ, നിക്കേ, മുരളിച്ചേട്ടാ.. നന്ദി. നന്ദി...വിനുച്ചേട്ടാ, നിക്കേ, മുരളിച്ചേട്ടാ.. നന്ദി.
നന്ദിപ്രകടനം കുറേ വൈകി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-57491300473337781842007-08-04T23:47:00.000-07:002007-08-04T23:47:00.000-07:00Chirichu chirichu kanneekkoodi vellam vannu Menone...Chirichu chirichu kanneekkoodi vellam vannu Menoneh.. Super...

(I was on vacation and there was no access to the net for last one month. Sorry for the delay to comment. I am writing this from an Internet cafe and there is no Malayalam software here)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-31113926.post-3938566554345525772007-08-04T07:51:00.000-07:002007-08-04T07:51:00.000-07:00...ബിജുക്കുട്ടന് സുലോചനയുടെ അടുത്തു ഉത്തരവിറക്കിക......ബിജുക്കുട്ടന് സുലോചനയുടെ അടുത്തു ഉത്തരവിറക്കിക്കൊണ്ടു നില്ക്കുന്നു. ഒരു ചക്കപൊട്ടിച്ച് അവന്റെ തലക്കൊരു ഏറുകൊടുത്താലോ എന്ന് എന്റെ മനോമുകുരത്തില്‍ തെളിഞ്ഞതാണ്. ജീവിതകാലം മുഴുവന്‍ പ്ലാവിന്റെ മുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ടാവരുതല്ലോയെന്ന ഒറ്റക്കാരണം കൊണ്ട് അതു വേണ്ടെന്നുവെച്ചു..

വേണ്ട സമയത്ത് റൈറ്റ് ഡിസിഷന്‍ എടുക്കാനുള്ള കഴിവുണ്ടല്ലോ :) ഗുഷ് :)

‘അമ്പസ്താനി’ എന്തു കളിയാണ് ?:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-31113926.post-64986581968694853952007-08-02T07:49:00.000-07:002007-08-02T07:49:00.000-07:00“കോണകം ഉണ്ടായിരുന്നോ, ഇല്ലയോ?” കുട്ടന്മേനോന് പറഞ്...“കോണകം ഉണ്ടായിരുന്നോ, ഇല്ലയോ?” കുട്ടന്മേനോന് പറഞ്ഞതങ്ങട് വിശ്വസിക്ക്വാ.... എന്തായാലും സംഭവം ശ്ശി ഭംഗ്യായി കലാശിച്ചു - ഉറുമ്പ് പിന്മൊഴിയിലൂടേയും മറുമൊഴിയിലൂടേയും കയറി എന്നുള്ള പ്രയോഗം അതിഗംഭീരം.... ആ പ്രായത്തില്‍ അങ്ങനെയൊരു അനുഭവം കഴിഞ്ഞ ആളെന്ന നിലയില്‍ ഇതിലും ഗംഭീര സംഭവങ്ങള്‍ ഇഷ്ടംപോലെ സ്റ്റോക്ക് ണ്ടാവുംന്ന് വിശ്വസിച്ചോട്ടെ..ഓരോന്നായ് ഇങ്ങട് പോന്നോട്ടെ...Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-31113926.post-16723019221792097082007-07-26T01:23:00.000-07:002007-07-26T01:23:00.000-07:00ഇവിടേക്കെത്താന്‍ അല്പം വൈകി, ന്തായാലും മേന്നേ, ഗ...ഇവിടേക്കെത്താന്‍ അല്പം വൈകി, ന്തായാലും മേന്നേ, ഗംഭീരം ന്നേ പറയേണ്ടൂ.....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-31113926.post-81194752303215693772007-07-14T07:17:00.000-07:002007-07-14T07:17:00.000-07:00ആ പിന്മൊഴിയും മറുമൊഴിയും നോക്കാതെയുള്ള ഉറുമ്പിന്റെ...ആ പിന്മൊഴിയും മറുമൊഴിയും നോക്കാതെയുള്ള ഉറുമ്പിന്റെ വരവും, ത്രിശങ്കുസ്വര്ഗ്ഗത്തിലെന്നതുപോലെയുള്ള ടാര്സന് മേനോന്റെ തൂങ്ങിക്കിടന്നാട്ടവും അടിപൊളി...
ഇഷ്ടായി... നന്നായി രസിച്ചു....ഈയുള്ളവന്https://www.blogger.com/profile/08901033545465477789noreply@blogger.comtag:blogger.com,1999:blog-31113926.post-8123596531578070722007-07-14T00:41:00.000-07:002007-07-14T00:41:00.000-07:00സത്യം പറ മാഷേ, ആ ലാസ്റ്റ് പറഞ്ഞ സംഭവം ഇട്ടിട്ടുണ്ട...സത്യം പറ മാഷേ, ആ ലാസ്റ്റ് പറഞ്ഞ സംഭവം ഇട്ടിട്ടുണ്ടാരുന്നോ?Anonymousnoreply@blogger.comtag:blogger.com,1999:blog-31113926.post-74289770294673490632007-07-04T03:18:00.000-07:002007-07-04T03:18:00.000-07:00'ടാര്സന്’ വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും നന...'ടാര്സന്’ വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും നന്ദി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-54985063751716168202007-07-03T11:21:00.000-07:002007-07-03T11:21:00.000-07:00കലക്കി . പ്രത്യേകിച്ച് സന്ദര്‍ഭം നോക്കിയുള്ള ആ ചീളി...കലക്കി . പ്രത്യേകിച്ച് സന്ദര്‍ഭം നോക്കിയുള്ള ആ ചീളിടലുണ്ടല്ലോ...

ഇനി ഈ ഉറുമ്പും വല്ല ഞെരമ്പു രോഗിയാണോ ദൈവമേ. മറുമൊഴിയും പിന്മൊഴിയും നോക്കാതെയുള്ള ഒരു വരവാണ്.

അതുതന്നെ. ഹ്വ

എന്നിട്ട് സുലോചന എന്തുചെയ്തു?

കുറുമാന്റെ കമന്റും ഗംഭീരം. ബഹുവ്രീഹിയുടെയും.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-31113926.post-73871158956263563612007-06-29T00:36:00.000-07:002007-06-29T00:36:00.000-07:00ഹ ഹ... കുട്ടേട്ടാ... കുറേ ചിരിച്ചു!കലക്കി!ഹ ഹ... കുട്ടേട്ടാ... കുറേ ചിരിച്ചു!
കലക്കി!പ്രതിഭാസംhttps://www.blogger.com/profile/02363804325444704316noreply@blogger.comtag:blogger.com,1999:blog-31113926.post-15015823510627181742007-06-25T06:20:00.000-07:002007-06-25T06:20:00.000-07:00‘ഡാ അമ്മായി നാളെ പൂവ്വാത്രെ. കുറച്ച് കടച്ചക്ക പൊട്...‘ഡാ അമ്മായി നാളെ പൂവ്വാത്രെ. കുറച്ച് കടച്ചക്ക പൊട്ടിക്കണം. നിലത്ത് വീഴാണ്ട് നോക്കണന്നാ ചെറിയച്ഛന് പറഞ്ഞേ..നീ പോയിട്ട് ആ വലയുള്ള തോട്ടി ഇങ്ങട് എടുത്തോണ്ടു വാ..’

വെരിമച്ച് ലോക്കല്‍!

കഥ പറഞ്ഞു കേട്ട ഒരു രസം. നന്നായിട്ടുണ്ട് കുട്ടാ. :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-31113926.post-37548409798152412852007-06-25T04:51:00.000-07:002007-06-25T04:51:00.000-07:00ഹഹ കുട്ടമ്മേന്നേ, ടാര്സന് എനിക്കിഷ്ടപ്പെട്ട ഒരു ...ഹഹ കുട്ടമ്മേന്നേ, ടാര്സന് എനിക്കിഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു. അവസാനമാണ് ഇങ്ങിനെ ഇന്ത്യന്‍ ടൈ കെട്ടിയ ടാര്സനാണെന്ന് മനസ്സിലായേ ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-31113926.post-31448732559915457442007-06-25T02:29:00.000-07:002007-06-25T02:29:00.000-07:00സാഹിത്യം ഒഴിവാക്കിയ നല്ല അവതരണം. ലളിതമായ ശൈലി. എനി...സാഹിത്യം ഒഴിവാക്കിയ നല്ല അവതരണം. ലളിതമായ ശൈലി. എനിക്കു ഇഷ്ടായി ഇതു.വ്യക്തിപരമായ അനുഭവങ്ങള്‍ വായനക്കാരന്റേതു ആക്കി മാറ്റുമ്പോഴാണു നല്ല എഴുത്തുകാരന് ജനിക്കുനതു. ഇതു നല്ല എഴുത്തണുpadmanabhan namboodirihttps://www.blogger.com/profile/06358772585397283569noreply@blogger.comtag:blogger.com,1999:blog-31113926.post-21339624173500135252007-06-24T23:38:00.000-07:002007-06-24T23:38:00.000-07:00മേനോനെ അനുഭവം കലക്കി... എങ്കിലും അനുഭവങ്ങളില്‍ ഒരി...മേനോനെ അനുഭവം കലക്കി... എങ്കിലും അനുഭവങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കരുത്. (ആ അത് തന്നെ... അവസാനത്തെ കേസ്)

തല്ലണ്ട... ഒന്ന് വിരട്ടിവിട്ടാല്‍ മതി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31113926.post-55905555075765214782007-06-24T22:01:00.000-07:002007-06-24T22:01:00.000-07:00സുല്ലേ, മണ്ടരിപിടിച്ച തേങ്ങകള്‍ കൂടുന്നല്ലോ. :)സുല്ലേ, മണ്ടരിപിടിച്ച തേങ്ങകള്‍ കൂടുന്നല്ലോ. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-77277295423452929262007-06-24T21:58:00.000-07:002007-06-24T21:58:00.000-07:00'ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കിലെന്തായിരുന്നേ...'ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കിലെന്തായിരുന്നേനെ ?'
മേന്നേ... ഉവ്വ് ഉവ്വ്.. ഇത് ഞങ്ങള്‍ വിശ്വസിച്ചിരിയ്കുന്നു.. :-))സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-31113926.post-47486952930792584252007-06-24T05:06:00.000-07:002007-06-24T05:06:00.000-07:00ഹെഹെഹെ മേന്നേ കൊള്ളാംഎനിക്കു എന്താണാവോ തമനുവിനെ ഓര...ഹെഹെഹെ
മേന്നേ കൊള്ളാം
എനിക്കു എന്താണാവോ തമനുവിനെ ഓര്‍മ്മ വരുന്നു :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31113926.post-78309873383767089452007-06-24T05:02:00.000-07:002007-06-24T05:02:00.000-07:00ജീവിതകാലം മുഴുവന്‍ പ്ലാവിന്റെ മുകളില്‍ തന്നെ കഴിച്...ജീവിതകാലം മുഴുവന്‍ പ്ലാവിന്റെ മുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ടാവരുതല്ലോയെന്ന ഒറ്റക്കാരണം കൊണ്ട് അതു വേണ്ടെന്നുവെച്ചു..

ശരിക്കും വാങ്ങി കൂട്ടിയിട്ടുണ്ടല്ലേ ബിജു കുട്ടന്റെ കയ്യില്‍ നിന്നും ....

തകര്‍പ്പന്‍ സാധനംകറുമ്പന്https://www.blogger.com/profile/15269674307193297359noreply@blogger.comtag:blogger.com,1999:blog-31113926.post-62542145909857566802007-06-24T02:56:00.000-07:002007-06-24T02:56:00.000-07:00ഏന്റെ മേനോനെ,ഇങ്ങള് കലക്കിട്ടോ, ഇന്നാലും ഇങ്ങക്ക്...ഏന്റെ മേനോനെ,

ഇങ്ങള് കലക്കിട്ടോ, ഇന്നാലും ഇങ്ങക്ക് എങ്ങനെ ധൈര്യം വന്ന് ആ പിടി വിടാന്‍.

"ഇനി ഈ ഉറുമ്പും വല്ല ഞെരമ്പു രോഗിയാണോ ദൈവമേ. മറുമൊഴിയും പിന്മൊഴിയും നോക്കാതെയുള്ള ഒരു വരവാണ്."

ഹ ഹ ഹ.അബ്ദുല്‍ അലിhttps://www.blogger.com/profile/01036779581853894405noreply@blogger.comtag:blogger.com,1999:blog-31113926.post-2976054220195491842007-06-23T20:59:00.000-07:002007-06-23T20:59:00.000-07:00മേന്നേ..ചിരിച്ചതിനു കണക്കുണ്ടെങ്കില് കണക്കുപറഞ്ഞ...മേന്നേ..

ചിരിച്ചതിനു കണക്കുണ്ടെങ്കില് കണക്കുപറഞ്ഞേനെ!

ആട്യൊളി!നുമ്പടോടെം വേകേഷനുകള് ഏതാണ്ട് ഈ മട്ടിലായതുകൊണ്ട് രസം പിടുച്ചിരുന്നു വായിച്ചു.

എന്റെ വല്ല്യമ്മയുടെ മഹന്റ്റെ കഥ ഓര്‍മ്മ വന്നു.

മൂന്നാള് പൊക്കമുള്ള് എമണ്ടന്‍ തുറുവിന്റെ ഉച്ചിയില്‍ സ്വാമിയയ്യപ്പാസനത്തില് ഇരുന്ന് അഭ്യാസങ്ങള്‍ കാട്ടൂകയായിരുന്ന ദേഹം താഴെക്കു വന്നു പതിച്ചത് പത്മാസനത്തില്‍. ആസനം വന്നു പതിച്ചാല്‍ ഒന്നും പറ്റാതിരിക്കാന്‍ പാകത്തില്‍ താഴെ വെട്ടുകല്ലുകളും.വെട്ടുകല്ലാസനന് രണ്ടുമൂന്നാഴ്ച ശരിക്കും ബുദ്ധിമുട്ടി! ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ!.അല്ല കഴിക്കാന്‍ വൈഷമ്മ്യണ്ടായിട്ടല്ല.. പക്ഷെ ബാങ്കിടപാടുകള്‍ ഓര്‍ക്കുമ്പോള്‍!ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-31113926.post-55898029660366812932007-06-23T09:01:00.000-07:002007-06-23T09:01:00.000-07:00മേനോനേ..പൂയ്...ഞാന്‍ ചത്തട്ടില്ലാട്ടാ.......പോസ്റ്...മേനോനേ..പൂയ്...
ഞാന്‍ ചത്തട്ടില്ലാട്ടാ.......
പോസ്റ്റ് വായിച്ചില്ലാ...
വായിക്കട്ടെ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-31113926.post-68678430611518851712007-06-23T08:51:00.000-07:002007-06-23T08:51:00.000-07:00"മഹാനായ ടാര്‍സനു പോലും ഒരിക്കലും പോലും ഈ ഗതി വന്ന..."മഹാനായ ടാര്‍സനു പോലും ഒരിക്കലും പോലും ഈ ഗതി വന്നിട്ടില്ല."..... മേനോനാരാ മോന്....ഒറിജിനല്‍ ടാര്‍സനെ പോലും നിഷ്പ്രഭമക്കുന്ന പെര്‍ഫോമന്‍സ്...

കുറുമാജീ, കമന്റ് തകര്‍ത്തു..... നഞ്ഞെന്തിന് നാന്നാഴി....കുട്ടപ്പന് ദ ഗ്രേയ്റ്റ്https://www.blogger.com/profile/08482096814973305520noreply@blogger.com