tag:blogger.com,1999:blog-31113926.post5496737432109252865..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: പ്രഷര്‍asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger24125tag:blogger.com,1999:blog-31113926.post-81527130924609266522011-01-05T06:09:44.605-08:002011-01-05T06:09:44.605-08:00പിന്നെ
എന്റെ ഭായി താങ്കൾക്കും കുടുംബത്തിനും അതിമനോ...പിന്നെ
എന്റെ ഭായി താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-31113926.post-11764041939548607632010-10-02T00:28:19.358-07:002010-10-02T00:28:19.358-07:00This comment has been removed by the author.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-31113926.post-31550059324452126282010-08-05T01:08:19.479-07:002010-08-05T01:08:19.479-07:00ഇത്ര വില കെട്ടൊരു വേലായി..ഇത്ര വില കെട്ടൊരു വേലായി..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-31113926.post-16667360072911443682010-06-01T00:17:43.145-07:002010-06-01T00:17:43.145-07:00ആവണക്കെണ്ണ സിന്ദാബാദ് ..
സാമ്രാജ്യത്വം വിജയിക്കട്...ആവണക്കെണ്ണ സിന്ദാബാദ് ..
സാമ്രാജ്യത്വം വിജയിക്കട്ടെ .

(വളരെ നല്ല പോസ്റ്റ് )ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-31113926.post-87168571513127636082009-10-14T10:03:50.279-07:002009-10-14T10:03:50.279-07:00Avanakkenna vijayikkatte...!
Manoharam, Ashamsak...Avanakkenna vijayikkatte...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-31113926.post-34632298834885821402009-09-26T10:10:01.896-07:002009-09-26T10:10:01.896-07:00പണ്ട് ഞാന്‍ ഈ പേജ് സന്ദര്ശിച്ചതറിഞ്ഞിരുന്നില്ല. ഏ...പണ്ട് ഞാന്‍ ഈ പേജ് സന്ദര്ശിച്ചതറിഞ്ഞിരുന്നില്ല. ഏതായാല്ലും വന്ന സ്ഥിതിക്ക് എന്തെങ്കിലും പറയാതെ പോകുന്നത് ശരിയല്ലല്ലോ>. അതല്ലേ അതിന്റെ ഒരു മര്യാദ.
ചിലര്‍ വന്ന് ചുമ്മാ ചുറ്റിക്കറങ്ങി അങ്ങ് പോകും.
എന്തെങ്കിലും രണ്ട് വരി എഴുതാതെ പോകും. ചിലപ്പോള്‍ എഴുത്ത് വശമില്ലാത്തവരാകാം. നമുക്കങ്ങിനെ സമാധാനിക്കാം അല്ല്ലേ മേനോനേ.

പിന്നെ ഈ “വേലായിമാര്” എല്ലായിടത്തും ഉണ്ട്. എന്റെ നാട്ടുകരി ഒരാള്‍ ഒരു വേലായിയെപറ്റി എപ്പോഴും പറയാറുണ്ട്.ഇന്നാള് അയാള്‍ വയറ് വേദനക്ക് തൈലം ചോദിച്ച് വന്നത്രെ?

തൈലം പുരട്ടിയാല്‍ വയറു വേദന മാറുമോ മേനോനേ?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-31113926.post-5210245998417232442009-09-19T01:56:17.892-07:002009-09-19T01:56:17.892-07:00ഈ ചൊട്ടക്കണ്ണനെ ബ്രാലാക്കുന്ന ഇമ്മിണി വേലായിമാരെ ഞ...ഈ ചൊട്ടക്കണ്ണനെ ബ്രാലാക്കുന്ന ഇമ്മിണി വേലായിമാരെ ഞാൻ കണ്ടീട്ട്ണ്ട്..
ഈ ആവണക്കെണ്ണയാണേല്ലേ ഇമ്മടെ പാർട്ടിക്കരെടുത്ത് പൂശീത് അല്ലേ..അല്ല അതിന്റെ ഗുണം കണ്ടൂട്ടാ...
കലക്കി ഭായി...കലക്കി! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-31113926.post-64367250268636350452009-01-03T03:43:00.000-08:002009-01-03T03:43:00.000-08:00നല്ല വായനാ സുഖം....ഞാനിത്ര നാളും ഈ പേജുകള്‍ കണ്ടില...നല്ല വായനാ സുഖം....
ഞാനിത്ര നാളും ഈ പേജുകള്‍ കണ്ടില്ലായിരുന്നു. വീണ്ടും വരാം.
സ്നേഹത്തോട്
ജെ പിജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-31113926.post-67147039985141551422008-11-29T22:26:00.000-08:002008-11-29T22:26:00.000-08:00വേലായി :)വേലായി :)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-31113926.post-56085149343356692842008-10-22T07:51:00.000-07:002008-10-22T07:51:00.000-07:00മേന്ന്നേ ... വേലായി കലക്കി... അടുത്ത സംഭവം എഴുതേണ...മേന്ന്നേ ... വേലായി കലക്കി...

അടുത്ത സംഭവം എഴുതേണ്ട സമയം കഴിഞ്ഞൂട്ടോ ... പോരട്ടെ മുംബൈയിലെ കഥകള്‍ ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-31113926.post-43973100493628994512008-08-19T20:32:00.000-07:002008-08-19T20:32:00.000-07:00സ്കൂട്ടിയത് എന്തുകൊണ്ടും നന്നായി... :)കഥയും.സ്കൂട്ടിയത് എന്തുകൊണ്ടും നന്നായി... :)
കഥയും.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-31113926.post-24238314853095249282008-08-13T05:42:00.000-07:002008-08-13T05:42:00.000-07:00അല്ല ഒരു ഡബ്ട്ട്...അവണക്കെണ്ണ കുടിച്ചാല്‍ പ്രഷര്‍ ...അല്ല ഒരു ഡബ്ട്ട്...
അവണക്കെണ്ണ കുടിച്ചാല്‍ പ്രഷര്‍ മാറോ?..
സംഭവം നടക്കുമ്പൊ അവിടെ ഉണ്ടായിരുന്നില്ലേ..
ആ ബ്രാലുകൂടി വാങ്ങീട്ടു പോന്നാ മത്യാര്ന്നു.മച്ചുനന്‍/കണ്ണന്https://www.blogger.com/profile/15889127315463094849noreply@blogger.comtag:blogger.com,1999:blog-31113926.post-60857555004306047492008-08-10T23:22:00.000-07:002008-08-10T23:22:00.000-07:00നാട്ടില്‍ പോയിട്ട് ബല്യ ബല്യ കാര്യങ്ങളാണല്ലോ.ഓട്ടോ...നാട്ടില്‍ പോയിട്ട് ബല്യ ബല്യ കാര്യങ്ങളാണല്ലോ.

ഓട്ടോ - ഞാനും 22നു (ശശിയേട്ടന്റെ കമന്റ്റിനു താഴെ ഒരു അടിക്കുറിപ്പ്)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31113926.post-50612109809324849612008-08-07T04:36:00.000-07:002008-08-07T04:36:00.000-07:00ഞാന്‍ വരണണ്ട്, ട്ടാ, 12 ന്. എവിട്യാ കൂടണ്ടേ?ഞാന്‍ വരണണ്ട്, ട്ടാ, 12 ന്.
എവിട്യാ കൂടണ്ടേ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-31113926.post-68021112112877622982008-08-07T01:32:00.000-07:002008-08-07T01:32:00.000-07:00ഇന്ന്ട്ട് എന്ത്ണ്ടായി.. ?വേലായിനേക്കാള് വല്യ വേല...ഇന്ന്ട്ട് എന്ത്ണ്ടായി.. ?
വേലായിനേക്കാള് വല്യ വേലകള്‍ കയ്യിലുള്ള ചേട്ടനെ വാള് പോസ്റ്റ്ക്കാന് പറ്റില്ല്യല്ലേ.. : )

ഔ.. ഈ വേലായിടെ ഓരോ വേലകളേ... നന്നായിണ്ട്..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-31113926.post-32910756076275498692008-08-06T21:35:00.000-07:002008-08-06T21:35:00.000-07:00വേലായി ആളു കൊള്ളാം.:)വേലായി ആളു കൊള്ളാം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-31113926.post-71013309588268886012008-08-06T08:35:00.000-07:002008-08-06T08:35:00.000-07:00ഹാഹാ..വേലായി ആളാരാ മോന്.ഇപ്പം ആവണക്കെണ്ണ കുടിച്ച ...ഹാഹാ..വേലായി ആളാരാ മോന്.
ഇപ്പം ആവണക്കെണ്ണ കുടിച്ച പോലാ കരാറുകാരു് രണ്ടു കൂട്ടരും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31113926.post-42407587700757011622008-08-06T07:50:00.000-07:002008-08-06T07:50:00.000-07:00അല്ല മേന്നേ, ഈ വേലായീന്ന് പറേണ സാധനം മൊത്തം എത്ര...അല്ല മേന്നേ, ഈ വേലായീന്ന് പറേണ സാധനം മൊത്തം എത്ര കിലോ ഉണ്ട്?പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-31113926.post-3721813583852816732008-08-06T07:49:00.000-07:002008-08-06T07:49:00.000-07:00This comment has been removed by the author.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-31113926.post-10004322174030238172008-08-06T07:00:00.000-07:002008-08-06T07:00:00.000-07:00ചാത്തനേറ്:ഈ കാല് കിലോ പ്രഷറ് എന്നു വച്ചാല്‍ എത്ര ...ചാത്തനേറ്:ഈ കാല് കിലോ പ്രഷറ് എന്നു വച്ചാല്‍ എത്ര വരും?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-31113926.post-56512942655596973252008-08-06T06:45:00.000-07:002008-08-06T06:45:00.000-07:00'ദേ... പെടയ്ക്കണ മൊതല് കണ്ടാ..'എന്നാലും ആ ബരാല് വേ...'ദേ... പെടയ്ക്കണ മൊതല് കണ്ടാ..'

എന്നാലും ആ ബരാല് വേടിക്കായിരുന്നു, പാവം വേലായീടെ പ്രഷറ് പിന്നേം കൂടീട്ടുണ്ടാവും.അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-31113926.post-55708105427923908772008-08-06T05:33:00.000-07:002008-08-06T05:33:00.000-07:00ഞാന്‍ പ്രിയോട് കൂട്ട് വെട്ടി, ആദ്യത്തെ കമന്റാന്നും...ഞാന്‍ പ്രിയോട് കൂട്ട് വെട്ടി, ആദ്യത്തെ കമന്റാന്നും ആക്രാന്തത്തോടെ ടൈപ്പിയതാ..

ഇതു വളരേ ക്രൂരവും പൈശാചികവുമായിപ്പോയി..
(അന്തോനിച്ചന് സ്റ്റൈലില്‍..)Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-31113926.post-34672509922146627462008-08-06T05:31:00.001-07:002008-08-06T05:31:00.001-07:00ഠേ....കുറേ നാളായി ഈ വഴിയൊന്നും കാണാറില്യാലോ..നാട്ട...ഠേ....
കുറേ നാളായി ഈ വഴിയൊന്നും കാണാറില്യാലോ..

നാട്ടില്‍ ഫയങ്കര തിരക്കായോ??

വായിച്ച് ചിരിച്ച് പ്രഷറ് കൂടി... അരക്കിലോ എങ്ങാനും ആവാറായോ എന്തോ! സ്ക്കൂട്ടായേക്കാം..Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-31113926.post-91405882871177014962008-08-06T05:31:00.000-07:002008-08-06T05:31:00.000-07:00"ആവണക്കെണ്ണ വേണന്ന് ഒരു കൂട്ടര്.. വേണ്ടാന്ന് വേറൊ..."ആവണക്കെണ്ണ വേണന്ന് ഒരു കൂട്ടര്.. വേണ്ടാന്ന് വേറൊരു കൂട്ടര്.. പ്രധാനമന്ത്രിക്ക് പ്രഷറ് വരാന്‍ വേറെ വല്ലതും വേണാ ? മ്മടെ കുര്യാക്കേട്ടന്റെ പറമ്പില്‍ എന്തോരം ആവണക്കുരുവാണ് ആരും നോക്കാണ്ട് ഇങ്ങനെ വീണു പോണത്.. കൊറച്ച് അവിട്ന്ന് പറക്കീയിട്ട് ആ ഇഞ്ചത്തില് കൊണ്ടോയി ആട്ടി എണ്ണ്യാക്കി വേണ്ടോര്ക്ക് അതാ കൊടുത്തൂടെ ..'"

:) ശോ, ഇത്രേം നിസാര കാര്യത്തിന് മ്മടെ പ്രധാനോന്ത്രിക്ക് മ്മള് വെര്‍തെ പ്രഷര്‍ കൂട്ടീലോ.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com