tag:blogger.com,1999:blog-31113926.post4966508384146169125..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: ഡ്രൈവിങ് ലൈസന്‍സ്asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger27125tag:blogger.com,1999:blog-31113926.post-40133118453657624362007-12-05T12:14:00.000-08:002007-12-05T12:14:00.000-08:00അയ്യൂൂൂൂ...ഇതെപ്പൊ സംഭവിച്ചു... ഇപ്പൊഴാ കാണണേ.....അയ്യൂൂൂൂ...
ഇതെപ്പൊ സംഭവിച്ചു... ഇപ്പൊഴാ കാണണേ...
മേനോന് ചേട്ടോ... ചിരിപ്പിച്ച്... ചിരപ്പിച്ച്

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-31113926.post-33149359771664585312007-12-05T07:36:00.000-08:002007-12-05T07:36:00.000-08:00പാവം യാക്കോവേട്ടന് ... തന്റെ ജീവിതത്തില്‍ പിന്നെ ...പാവം യാക്കോവേട്ടന് ... തന്റെ ജീവിതത്തില്‍ പിന്നെ സ്ത്രീ പ്രജകളെ പഠിപ്പിക്കാന്‍ റിസ്ക് എടുത്തിട്ടുണ്ടാവില്ല... എന്തായാലും അപ്രതീക്ഷിതമായി വാമഭാഗത്തിനു ലൈസന്‍സ് കിട്ടിയല്ലോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-31113926.post-6467566165797135462007-12-05T05:59:00.000-08:002007-12-05T05:59:00.000-08:00സംഭവ ബഹുലമായ ഡ്രൈവിങ്ങ് പഠനം കൊള്ളാം.മേനോനും ഡ്രൈവ...സംഭവ ബഹുലമായ ഡ്രൈവിങ്ങ് പഠനം കൊള്ളാം.
മേനോനും ഡ്രൈവിങ് പഠിക്കാന്‍ തുടങ്ങിയ കാലത്ത് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നിരിക്കുമല്ലോ....
ഇപ്പോള്‍ വലിയ ആശാനായീന്നുവച്ച്......ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-31113926.post-81080792943451562872007-12-05T05:56:00.000-08:002007-12-05T05:56:00.000-08:00This comment has been removed by the author.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-31113926.post-84351101571782036052007-12-03T00:38:00.000-08:002007-12-03T00:38:00.000-08:00ഡ്രൈവിങ് ലൈസന്‍സ്’ . കൊള്ളാം ഇനിയും എഴുതുക.ഡ്രൈവിങ് ലൈസന്‍സ്’ .
കൊള്ളാം ഇനിയും എഴുതുക.വയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-31113926.post-45677510499786460342007-11-27T10:59:00.000-08:002007-11-27T10:59:00.000-08:00മേനോനെ...ഡ്രൈവിംഗ് ലൈസന്‍സ് ഇന്നാണ് കണ്ടത്...വളരെ ...മേനോനെ...
ഡ്രൈവിംഗ് ലൈസന്‍സ് ഇന്നാണ് കണ്ടത്...
വളരെ നന്നായി
ലളിതവും സരസവുമായ എഴുത്ത്..
വളരെ ഇഷ്ടപ്പെട്ടു..

അഭിനന്ദനങ്ങള്അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-31113926.post-31205985753761333232007-11-23T20:27:00.000-08:002007-11-23T20:27:00.000-08:00പോസ്റ്റ് രസിച്ചു മേന്നേ...പോസ്റ്റ് രസിച്ചു മേന്നേ...ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-31113926.post-66463164546297713672007-11-16T07:25:00.000-08:002007-11-16T07:25:00.000-08:00mennee... 'ggrraann.... kalakki :)mennee... 'ggrraann.... kalakki :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-31113926.post-81595078141618578682007-11-13T09:25:00.000-08:002007-11-13T09:25:00.000-08:00മേന്നെ,ഇത് കൊള്ളാം.....എന്റെ വാമഭാഗത്തിനോട് കൂടീവര...മേന്നെ,ഇത് കൊള്ളാം.....

എന്റെ വാമഭാഗത്തിനോട് കൂടീവരുന്ന വാടക ചൂണ്ടി കാട്ടി ഞാന്‍ പറഞ്ഞു ഡ്രൈവിങ്ങ് പഠിക്കാന്‍.....ഒറ്റ ഉത്തരം, വീട്ടില്‍ നിന്നും പുറത്തു പോവാത്ത മാഷ് ഇനി മുതല്‍ വണ്ടിയുമായി എന്നെയും കൂട്ടി പാര്‍ട്ടിക്ക് പോവാംന്ന് നിരീക്കണ്ട.ഞാന്‍ ഇല്ല ഡ്രൈവിങ്ങിനെന്ന്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31113926.post-21379181009418756342007-11-12T17:06:00.000-08:002007-11-12T17:06:00.000-08:00ഭാഗ്യം. കാര്യങ്ങള്‍ അത്രയും കൊണ്ട് ഒരു കരയക്കടുത്ത...ഭാഗ്യം. കാര്യങ്ങള്‍ അത്രയും കൊണ്ട് ഒരു കരയക്കടുത്തില്ലേ? ബേജാറവേണ്ട മേന്നേ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-31113926.post-51815167395900411002007-11-12T15:25:00.000-08:002007-11-12T15:25:00.000-08:00മേന്നനേ,ഇത് കലക്കന്‍ സംഭവമാണല്ലൊ?പാവം യാക്കോവേട്ടന...മേന്നനേ,ഇത് കലക്കന്‍ സംഭവമാണല്ലൊ?
പാവം യാക്കോവേട്ടന് അങ്ങേര്‍ക്ക് ഇതിലും വലുത് ഏതാണ്ട് വരാനിരുന്നതാ,
പിന്നെ ഒരു സ്വകാര്യം ചില ടെലഫോണ്‍ ഡിപ്പാര്‍ട്ട്മെന്റ് കാരും ഇപ്പോള്‍ ബ്ലോഗ് വായന തുടങ്ങിയിരിക്കുന്നു എന്നാരോപറഞ്ഞ് കേട്ടു:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-31113926.post-17839947149970056322007-11-12T07:42:00.000-08:002007-11-12T07:42:00.000-08:00മേന്ന് തെറ്റി. റീമയെ വിടേണ്ടത് ഫോര്‍മുലാ-1 ഡ്രൈവി...മേന്ന് തെറ്റി. റീമയെ വിടേണ്ടത് ഫോര്‍മുലാ-1 ഡ്രൈവിംഗിനാകുന്നു. അതാണ് ഈ സ്പീഡിംഗ് തെളിയിയ്ക്കുന്നത്. :) ചിരിച്ചു പോയി.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-31113926.post-55264435189069161022007-11-12T07:41:00.000-08:002007-11-12T07:41:00.000-08:00:):)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-31113926.post-89811120101375611642007-11-12T05:12:00.000-08:002007-11-12T05:12:00.000-08:00എത്ര സ്നേഹമുള്ള നത്തൂന്സും ഉള്ളില്‍ ഇത്തിരി അഹങ്ക...എത്ര സ്നേഹമുള്ള നത്തൂന്സും ഉള്ളില്‍ ഇത്തിരി അഹങ്കാരം സൂക്ഷിക്കുന്നുണ്ടാവും. ലൈസന്‍സ് ക്ട്ടിയിട്ട് ഒരാള്‍ മാത്രം സന്തോഷിച്ചാല് മതിയോ. ആ പോസ്റ്റുണ്ടായിരുന്നതു കാരണം അതും സാധിച്ചു. അല്ലെങ്കില്‍ അളിയന് പണിയാകുമായിരുന്നു.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-31113926.post-66410786552061988522007-11-12T04:46:00.000-08:002007-11-12T04:46:00.000-08:00ഇഷ്ടമായിഅഭിനന്ദനങ്ങള്ഇഷ്ടമായി
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-31113926.post-1268699642258966982007-11-12T04:29:00.000-08:002007-11-12T04:29:00.000-08:00ബു ഹു ഹു ഹ....സ്റ്റൈലന്‍ പോസ്റ്റ്.ബു ഹു ഹു ഹ....

സ്റ്റൈലന്‍ പോസ്റ്റ്.കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-31113926.post-5232258848587614602007-11-12T04:10:00.000-08:002007-11-12T04:10:00.000-08:00ധര്മപത്നി ഇത് വരെ തുറന്ന് പറയാത്ത ഒരാഗ്രഹം ഡ്രൈവി...ധര്മപത്നി ഇത് വരെ തുറന്ന് പറയാത്ത ഒരാഗ്രഹം ഡ്രൈവിംഗ് പഠിക്കണമെന്നതാണ്. ഈ പോസ്റ്റ് ഞാനവള്‍ക്ക് റെക്കമെന്റ് ചെയ്യുന്നതാണ്, മേന്ന്നേ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-31113926.post-15389700773068078002007-11-12T03:06:00.000-08:002007-11-12T03:06:00.000-08:00ഹ ഹ .ഇഷ്ടായി മേന്നേ.സ്ത്രീകളുടെ സാമുദായികോന്നമനത്ത...ഹ ഹ .ഇഷ്ടായി മേന്നേ.
സ്ത്രീകളുടെ സാമുദായികോന്നമനത്തിന് ( ?) എതിരായി നില്ക്കുന്ന സകല പോസ്റ്റുകളേയും വേരോടെ പിഴുതു മാറ്റാന്‍ വനിതാ കമ്മീഷന് ഒരു പരാതി കൊടുത്താലോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31113926.post-59631095128690006932007-11-12T02:33:00.000-08:002007-11-12T02:33:00.000-08:00കുട്ടമ്മേന്നേ,“എത്രകഴിച്ചാലും ഫിറ്റാവാത്ത യാക്കോവേ...കുട്ടമ്മേന്നേ,

“എത്രകഴിച്ചാലും ഫിറ്റാവാത്ത യാക്കോവേട്ടന് അന്ന് വൈകിട്ട് ഫുള്‍ വീലായി വീട്ടില്‍ കയറിവന്നു. എന്റെ മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തി .“

പാവം യാക്കോവേട്ടന്റെ കഷ്ടകാലം. എന്തായാലും 2 പേരും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തല്ലോ. :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-31113926.post-13415438957851325862007-11-12T02:18:00.000-08:002007-11-12T02:18:00.000-08:00ഇതു കൊള്ളാം. .പാവം റീമ..ഇത്രേം ആത്മാര്‍ത്ഥമായി ഓട...ഇതു കൊള്ളാം. .പാവം റീമ..ഇത്രേം ആത്മാര്‍ത്ഥമായി ഓടിച്ചിട്ടും ചീറ്റിപ്പോയല്ലോ..
:-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-31113926.post-10056652138777973482007-11-12T01:50:00.000-08:002007-11-12T01:50:00.000-08:00നല്ല വിവരണം,പൂതനാ രൂപമുള്ള ഇവിടത്തെ ചില വനിതാ പോലീ...നല്ല വിവരണം,പൂതനാ രൂപമുള്ള ഇവിടത്തെ ചില വനിതാ പോലീസുകാരെ ഓര്ത്തുപോയിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31113926.post-91526179734742119272007-11-12T01:25:00.000-08:002007-11-12T01:25:00.000-08:00അത് ലീനയുടെ കുറ്റം കൊണ്ടൊന്നുമല്ല, അല്ലെങ്കില്‍ തന...അത് ലീനയുടെ കുറ്റം കൊണ്ടൊന്നുമല്ല, അല്ലെങ്കില്‍ തന്നെ അവിടെ ടെലിഫോണ്‍ പോസ്റ്റിനെന്തു കാര്യം. ഒന്ന് അങ്ങോട്ടുമിങ്ങോട്ടും വെട്ടിക്കാന്‍ പറ്റില്യാന്ന് വെച്ചാല്‍ വല്യ കഷ്ടം തന്ന്യാണേ... പിന്നെ ലീനക്കതു വേണം. ആ റീമയെക്കൊണ്ട് ഓടിപ്പിച്ചാല്‍ മതിയായിരുന്നു ട്ടാ...Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-31113926.post-43611866227212698322007-11-12T00:47:00.000-08:002007-11-12T00:47:00.000-08:00ചാത്തനേറ്:“ഗിയര്‍ ബോക്സിന്റെ മനസ്സിലാവാത്ത ഭാഗങ്ങള...ചാത്തനേറ്:“ഗിയര്‍ ബോക്സിന്റെ മനസ്സിലാവാത്ത ഭാഗങ്ങള്‍ തലയില്‍ വെച്ച് “
“ആ സന്തോഷം, വീടിന്റെ ഗേറ്റിനു തൊട്ടുനില്ക്കുന്ന ടെലഫോണ്‍ പോസ്റ്റിലാണ്“

ചിരിപ്പിച്ചേഏഏഏഏകുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-31113926.post-44284302012664006082007-11-11T22:48:00.000-08:002007-11-11T22:48:00.000-08:00ലീന തന്റെ സന്തോഷം മറ്റുള്ളവരെ അറിയിച്ച ഭാഗം അടിപൊള...ലീന തന്റെ സന്തോഷം മറ്റുള്ളവരെ അറിയിച്ച ഭാഗം അടിപൊളി.
“പ്രതികാര ദാഹവുമായി ആ ടെലഫോണ്‍ പോസ്റ്റ് ഇന്നും എന്റെ വീടിന്റെ ഗേറ്റിനടുത്ത് നില്ക്കുന്നു. ടെലഫോണ്‍ ഡിപ്പാര്‍ട്ടുമെന്റുകാരു ഇടയ്ക്കിടെ വന്ന് ആ പോസ്റ്റ് നോക്കി എന്തൊക്കെയോ സംസാരിക്കുന്നു”
അവര്‍ക്കിതു വരെ ആ പോസ്റ്റ് നോക്കാനേ നേരം കിട്ടിയുള്ളു ഈ പോസ്റ്റ് നോക്കിയാല്‍ ആ പോസ്റ്റിന്റെ കോലം മാറും മേന്നേ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31113926.post-69961158450379120722007-11-11T22:02:00.000-08:002007-11-11T22:02:00.000-08:00ഒരു തേങ്ങ ഠേ...ടപ്പോ..ന്ന് ഉടച്ചിട്ടുണ്ട്.ഹഹ..പഠിക...ഒരു തേങ്ങ ഠേ...ടപ്പോ..ന്ന് ഉടച്ചിട്ടുണ്ട്.

ഹഹ..പഠിക്കല്‍ നന്നായി...എന്തായാലും ഭക്തിയില്ലാത്ത വെഹിക്കള്‍ ഇന്‍സ്പെകടറെ ദൈവവിശ്വാസിയാകാന്‍ റീമക്കു കഴിഞ്ഞല്ലൊ..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com