tag:blogger.com,1999:blog-31113926.post4599090732296656686..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: കിട്ടുണ്ണിയുടെ സ്വപ്നം.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger22125tag:blogger.com,1999:blog-31113926.post-90408772821176103292007-10-02T00:17:00.000-07:002007-10-02T00:17:00.000-07:00ഇവിടെ തേങ്ങയടിച്ചവര്ക്കെല്ലാം നന്ദി. കുറുമാനെ, പേ...ഇവിടെ തേങ്ങയടിച്ചവര്ക്കെല്ലാം നന്ദി.
കുറുമാനെ, പേപ്പര്ബോയി കൃത്യമായി വൈപ്പറില് എറിഞ്ഞു വീഴ്ത്തുന്നതാണ്.അല്ലാതെ തിരികി വെക്കുന്നതല്ല. ചെറിയ ഇരുട്ട് കാരണം പറന്നുവരുന്നത് കാണാതിരുന്നതാണ് :)
നാട്ടിലെ റോഡുകളുടെ സ്ഥിതി വളരെ ശോചനീയമാണ്. ഇന്നലെ അഞ്ചു പിഞ്ചു കുഞ്ഞുങ്ങളാണ് റോഡിലെ ഗട്ടറില്‍ വീണ്ട് അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂര്‍ പാലക്കാട് റോഡില്‍ ടാറ് ഉള്ള സ്ഥലം തെരെഞ്ഞു പിടിക്കേണ്ട അവസ്ഥയാണ്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-29049509906556392572007-09-28T22:55:00.000-07:002007-09-28T22:55:00.000-07:00Kittunni episode touched!Kittunni episode touched!G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-31113926.post-48706031758409491182007-09-27T07:30:00.000-07:002007-09-27T07:30:00.000-07:00കിട്ടുണ്ണിയിലൂടെ സമകാലീന സംഭവങ്ങളിലേക്കെത്തി നോക്ക...കിട്ടുണ്ണിയിലൂടെ സമകാലീന സംഭവങ്ങളിലേക്കെത്തി നോക്കിയ ഈ കഥ നന്നായിരുന്നു കുട്ടാ....Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-31113926.post-79208047839100319022007-09-27T07:20:00.000-07:002007-09-27T07:20:00.000-07:00പാവം കിട്ടുണ്ണി.. അതൊ ഭാഗ്യവാനോ?പാവം കിട്ടുണ്ണി.. അതൊ ഭാഗ്യവാനോ?P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-31113926.post-76745105249101780262007-09-27T04:51:00.000-07:002007-09-27T04:51:00.000-07:00മേനോനെ, നല്ല ബ്രില്യന്റ് ഭ്രാന്തന്!ഞങ്ങളുടെ നാട്ട...മേനോനെ, നല്ല ബ്രില്യന്റ് ഭ്രാന്തന്!ഞങ്ങളുടെ നാട്ടിലും ഉണ്ട്/ഉണ്ടായിരുന്നു ഇതു പോലൊരാള്‍ ഹോബി കാല്‍സി നന്നാക്കല്‍, എക്സ്പ്രെസ്സോ ഹിന്ദുവോ മാത്രമേ വായിക്കൂ, ഇപ്പൊ ഉണ്ടോ എന്നറിയില്ല അദ്ദേഹത്തെ ഓര്മ വന്നു ഇത് വായിച്ചപ്പോള്‍:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-31113926.post-48724199303945972642007-09-27T03:00:00.000-07:002007-09-27T03:00:00.000-07:00തലയില്‍ ഒരു നീല ടവല്‍ കെട്ടി, കാവി മുണ്ടും കാവി ഷര...തലയില്‍ ഒരു നീല ടവല്‍ കെട്ടി, കാവി മുണ്ടും കാവി ഷര്‍ട്ടും വെട്ടിയൊതുക്കിയ താടിയും വെച്ച് കിട്ടുണ്ണി നാടിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് നടക്കും.'
ഞങ്ങടെ നാട്ടിലും ഇതുപോലൊരാള്‍ ഉണ്ട്. പക്ഷേ നീല ടവലില്ല. ജഢ പിടിച്ച താടിയും. നടത്തം തന്നെ നടത്തം. ഗുരുവായൂരും പട്ടാമ്പിയിലും കുറ്റിപ്പുറത്തുമൊക്കെ വച്ച് കണ്ടിട്ടുണ്ടെന്ന് ചിലരു പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യം കരുതി കക്ഷി അതു തന്നെയാണെന്ന്.

വിവരണം നന്നായി.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-31113926.post-84261629595642608992007-09-26T22:40:00.000-07:002007-09-26T22:40:00.000-07:00മേനോന് ജീ നല്ല കുറിപ്പ്... കിട്ടുണ്ണിമാര് എല്ലാ ...മേനോന് ജീ നല്ല കുറിപ്പ്... കിട്ടുണ്ണിമാര് എല്ലാ നാട്ടിലും കാണും...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31113926.post-21010060025721897972007-09-26T11:00:00.000-07:002007-09-26T11:00:00.000-07:00നന്നായി മേനോനെനല്ല എഴുത്ത്. :)നന്നായി മേനോനെ
നല്ല എഴുത്ത്. :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-31113926.post-69176521693858036242007-09-26T08:24:00.000-07:002007-09-26T08:24:00.000-07:00പാവം കിട്ടുണ്ണിയുടെ വിവരണവും നാടിന്റെ സ്ഥിതിയുമൊക...പാവം കിട്ടുണ്ണിയുടെ വിവരണവും നാടിന്റെ സ്ഥിതിയുമൊക്കെ നന്നായിട്ടുണ്ടു്. മലയാളം പേപ്പറിടുന്നതിനോടൊപ്പം ഒരു ഇംഗ്ലീഷു് പത്രം കൂടി ഇടണമെന്നു പറയാന്‍, എന്റെ അവധി തീരുന്നതുവരേയും പേപ്പറുകാരനെ പിടിക്കാന്‍ ഞാന്‍ രാവിലെ കാത്തിരിക്കുന്നതോര്ത്തു പോയി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31113926.post-52655541522788536462007-09-26T03:52:00.000-07:002007-09-26T03:52:00.000-07:00പ്രിയ മേനോന് ചേട്ടാസദ്ദാനെ അമ്മേരിക്കയ്യില് ഒളിപ...പ്രിയ മേനോന് ചേട്ടാ

സദ്ദാനെ അമ്മേരിക്കയ്യില് ഒളിപ്പിച്ചു വച്ചിരിക്കുക ആണെന്നതു ഒരു ന്യായമായ്യ സംശയം അല്ലേ?
സുനാമി അമ്മേരിക്കന് സ്രഷ്ടി പോലെ.

പ്രിയ സാന്‍ഡോസ്

‘സെക്രട്ടറിയേറ്റിലേക്ക് ഒരു റോക്കറ്റ് വിടണം എന്ന കാര്യത്തില്‍ എനിക്കൊരു സംശയോമില്ലാ..വിടേണ്ടത് തന്നെയാണു
ഒരു ചെറുവാണമെങ്കിലും അങ്ങോട്ട് കത്തിച്ച് വിടണം എന്ന് ഞാന്‍ ആലോചിക്കാന്‍ തുടങ്ങീട്ട് നാളു ഇശ്ശിയായി...‘ - നാളെ ആരെങ്കിലും സെക്രട്ടറിയേറ്റിനു നേരെ ഒരു ഓലപടക്കം എറിഞ്ഞാലും ഇതായിരിക്കും ആദ്യത്തെ തെളിവ്.Anonymousnoreply@blogger.comtag:blogger.com,1999:blog-31113926.post-47914427589879842642007-09-26T03:30:00.000-07:002007-09-26T03:30:00.000-07:00കിട്ടുണ്ണി ആള് കൊള്ളാം.അവസാനം കിട്ടുണ്ണി പറഞ്ഞത് ...കിട്ടുണ്ണി ആള് കൊള്ളാം.

അവസാനം കിട്ടുണ്ണി പറഞ്ഞത് കേട്ടപ്പോ കിട്ടുണ്ണിക്ക് ശരിക്കും വട്ടുണ്ടോ എന്ന് ഒരു സംശയം. അവിടേക്ക് ഒരു റോക്കറ്റ് വിട്ടാ പോരാ..രണ്ടോ മൂന്നോ തന്നെ വിടണം..

കിട്ടുണ്ണിയുടെ കഥ ഇഷ്ട്ടായി. കൂട്ടത്തില്‍ കിട്ടുണ്ണിക്ക് വേണ്ടി ചക്കപ്പുഴുക്കും, കഞ്ഞിയും വിളമ്പുന്ന അമ്മയയേയും..മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-31113926.post-52808238350386468462007-09-26T03:29:00.000-07:002007-09-26T03:29:00.000-07:00ഋതു മാറും പോലെ ഭ്രാന്തു വന്നു പോകുന്ന ബാലസ്സാമിയെ ...ഋതു മാറും പോലെ ഭ്രാന്തു വന്നു പോകുന്ന ബാലസ്സാമിയെ ഓര്‍മ്മ വന്നു.
എഴുതിനോക്കണമെന്ന് കുറേക്കാലമായി ആലോചിക്കുന്നു.

നല്ല കുറിപ്പ്അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-31113926.post-9907245082572098092007-09-26T02:24:00.000-07:002007-09-26T02:24:00.000-07:00കിട്ടുണ്ണി ചരിതം കൊള്ളാം മേന്നെ...എന്നാലും മാതൃഭൂമ...കിട്ടുണ്ണി ചരിതം കൊള്ളാം മേന്നെ...എന്നാലും മാതൃഭൂമി വൈപ്പറിന്റെ ഇടയില്‍ തിരുകിയതാരാ?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31113926.post-33157204756467422202007-09-26T01:41:00.000-07:002007-09-26T01:41:00.000-07:00മേന്നേ, കിട്ടുണ്ണിയെ ഇഷ്ടപ്പെട്ടു.(ഇനിയിപ്പോ സാന്‍...മേന്നേ, കിട്ടുണ്ണിയെ ഇഷ്ടപ്പെട്ടു.

(ഇനിയിപ്പോ സാന്റ്റോസാണോ കിട്ടുണ്ണി?:)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-31113926.post-58478225390565366962007-09-26T01:29:00.000-07:002007-09-26T01:29:00.000-07:00കിട്ടുണ്ണിമേനോനേ....സോറി..കുട്ടന് മേനോനേ....കിട്ട...കിട്ടുണ്ണിമേനോനേ....സോറി..
കുട്ടന് മേനോനേ....

കിട്ടുണ്ണിയെ ഭ്രാന്തനെന്ന് വിളിച്ചാല്‍ പിന്നെ നമുക്കൊക്കെയെന്താ....
ശ്ശെ...നമ്മള് നമ്മുടെ കാര്യം പറഞ്ഞാല്‍ പോരേ...
പിന്നെ എനിക്കൊക്കെയെന്താ....

സെക്രട്ടറിയേറ്റിലേക്ക് ഒരു റോക്കറ്റ് വിടണം എന്ന കാര്യത്തില്‍ എനിക്കൊരു സംശയോമില്ലാ..വിടേണ്ടത് തന്നെയാണു
ഒരു ചെറുവാണമെങ്കിലും അങ്ങോട്ട് കത്തിച്ച് വിടണം എന്ന് ഞാന്‍ ആലോചിക്കാന്‍ തുടങ്ങീട്ട് നാളു ഇശ്ശിയായി...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-31113926.post-81941443974104843942007-09-26T01:19:00.000-07:002007-09-26T01:19:00.000-07:00മേന്നേ,കിട്ടുണ്ണിയോടു പറയണേ പാര്‍ലമന്റിലേക്ക് റോക്...മേന്നേ,

കിട്ടുണ്ണിയോടു പറയണേ പാര്‍ലമന്റിലേക്ക് റോക്കറ്റ് വിക്ഷേപിക്കരുതെന്ന് ;)

നാട്ടിലെ വിശേഷങ്ങള്‍ രസകരമായിരിക്കുന്നു. :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-31113926.post-28312709131622781312007-09-26T01:10:00.000-07:002007-09-26T01:10:00.000-07:00പാവം കിട്ടുണ്ണി!:)പാവം കിട്ടുണ്ണി!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-31113926.post-52599256633056298582007-09-26T01:09:00.000-07:002007-09-26T01:09:00.000-07:00ചാത്തനേറ്:“ഞാനൊരു ഭീകരനല്ലെന്നു തന്നെയാണ് എനിക്ക് ...ചാത്തനേറ്:“ഞാനൊരു ഭീകരനല്ലെന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്“
കണ്ണാടീല് നോക്കാത്തേന്റെ കുറവ് നല്ലോണം കാണാന്നുണ്ട്.

ആ കഥ പേപ്പറുകാരനില് നിന്ന് കിട്ടുണ്ണിയിലെത്തിച്ചത് കൊള്ളാം ട്വിസ്റ്റ്!!!!

ഓടോ:എങ്ങനേലും ആ പേപ്പര്‍ ബോയിയെ പ്പറ്റി രണ്ടക്ഷരം എഴുതണമെന്നുണ്ടായിരുന്നു അല്ലേ ;)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-31113926.post-31426842806400462182007-09-26T01:07:00.000-07:002007-09-26T01:07:00.000-07:00".....ഇടയ്ക്കിടെ നാട്ടുകാരുടെ മതിലിന്മേല് കയറുന്ന...".....ഇടയ്ക്കിടെ നാട്ടുകാരുടെ മതിലിന്മേല് കയറുന്നതുകൊണ്ട് കിട്ടുണ്ണി മറ്റൊരു ജോര്‍ജ്ജ് ബുഷാവുമോ എന്ന സംശയം ഈയിടെയായി എന്നില്‍ ബലപ്പെട്ടിട്ടുണ്ട്."

പിന്നെ ബ്ലോഗുണ്ടാക്കിയാ പോരാാ....എന്ന തത്വവും!

മേന്ന്നേ, ഇഷ്ടായി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-31113926.post-79095223300274456542007-09-26T01:05:00.000-07:002007-09-26T01:05:00.000-07:00രസകരവും എന്നാല്‍ ചിന്തിക്കാനുതുകുന്നതുമായ പോസ്റ്റ്...രസകരവും എന്നാല്‍ ചിന്തിക്കാനുതുകുന്നതുമായ പോസ്റ്റ്..!

നല്ല അമ്മ,കാരുണ്യവതി, ആയുസ്സും ആരോഗ്യവും ജഗദീശ്വരന് നല്‍കട്ടേ..

കിട്ടുണ്ണിക്കുവേണ്ടി ഒരു തേങ്ങ എണ്ടെ വക..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-31113926.post-60977882487197102672007-09-26T01:03:00.000-07:002007-09-26T01:03:00.000-07:00ഠേ........ ഠേ....... ഠേ...........ഹെയ്, കിട്ടുണ്ണി...ഠേ........ ഠേ....... ഠേ...........

ഹെയ്, കിട്ടുണ്ണിയെ എറിഞ്ഞതല്ല, ഒരു തേങ്ങ ഉടച്ചതാ ;)

ബാക്കി വായിച്ചിട്ട്. ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-31113926.post-58718541102468514112007-09-26T00:46:00.000-07:002007-09-26T00:46:00.000-07:00ഒരു ഇടവേളയ്ക്ക് ശേഷം മറ്റൊരു പോസ്റ്റ്.‘കിട്ടുണ്ണിയ...ഒരു ഇടവേളയ്ക്ക് ശേഷം മറ്റൊരു പോസ്റ്റ്.
‘കിട്ടുണ്ണിയുടെ സ്വപ്നം..’
ബ്ലോഗുണ്ടാക്കിയാല്‍ പോരാ ഇടയ്ക്കിടെ ഓരോന്ന് എഴുതണമെന്നതുകൊണ്ടുമാത്രം ഇടുന്ന പോസ്റ്റ്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com