tag:blogger.com,1999:blog-31113926.post246845947509569045..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: ഇടിവെട്ട് വാസു .....asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger25125tag:blogger.com,1999:blog-31113926.post-5353407055568917722007-11-11T01:45:00.000-08:002007-11-11T01:45:00.000-08:00ഇടിവെട്ടു വാസുവിനെ കാണാന്‍ വന്നവര്‍ക്കെല്ലാം നന്ദി...ഇടിവെട്ടു വാസുവിനെ കാണാന്‍ വന്നവര്‍ക്കെല്ലാം നന്ദി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-61724784915176700452007-11-01T05:15:00.000-07:002007-11-01T05:15:00.000-07:00മേനനേ....ഈ സോളാര്‍ ബാര്‍ എവിടെയാ....കുരിശിന്റെ വഴി...മേനനേ....ഈ സോളാര്‍ ബാര്‍ എവിടെയാ....
കുരിശിന്റെ വഴി പ്രദക്ഷിണം പോകുന്ന വഴിയില്‍...അടിച്ച് കിണ്ടിയായി..എഴുന്നേല്ക്കാന് പറ്റാതെ...വഴിയരികില്‍ കിടന്ന് കൊണ്ട് കുരിശ് വരച്ച ഒരു കഥാപാത്രത്തെ ഓര്‍മിപ്പിച്ചു...
[മേനനേ ഒരു കാര്യം കൂടി...പഴേ പനിക്കവിതക്ക് പ്രചോദനമായ തമിഴത്തിക്ക് ഗര്‍ഭം ഇല്ലായിരുന്നെന്ന്...എങ്ങനേണ്ട്....]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-31113926.post-56375553551348728092007-10-29T06:58:00.000-07:002007-10-29T06:58:00.000-07:00കൊച്ചപ്പന്റെ ഹണീമൂണ്‍ തകര്‍ത്തുകാണുമല്ലോ.കൊച്ചപ്പന്റെ ഹണീമൂണ്‍ തകര്‍ത്തുകാണുമല്ലോ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-31113926.post-77329404466990155372007-10-28T04:31:00.000-07:002007-10-28T04:31:00.000-07:00കുട്ടാ, നാടെവ്ട്യാ ? ഞങ്ങടെ പരിയാരത്താ ?അല്ല, അവടേ...കുട്ടാ,
നാടെവ്ട്യാ ? ഞങ്ങടെ പരിയാരത്താ ?
അല്ല, അവടേം ഇത്തരം രണ്ടു കക്ഷികളുണ്ടായിരുന്നു -
പറക്കലാനും പീക്കാച്ചീം .
കഥയുടെ എന്‍ഡിങ്ങ് സേം. അത്ഭുതം !

എന്നെ രസിപ്പിച്ചു.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-31113926.post-31857514940933451022007-10-27T05:37:00.000-07:002007-10-27T05:37:00.000-07:00മേനോന്ജി, ഇത് കിഡിലന്‍ ,വെട്ടിക്കൂട്ടെന്നൊക്കെ പ...മേനോന്ജി, ഇത് കിഡിലന്‍ ,
വെട്ടിക്കൂട്ടെന്നൊക്കെ പറഞ്ഞ് ഒത്തിരി വിനയനാവണ്ട കേട്ടോ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-31113926.post-59084241265327558162007-10-27T02:06:00.000-07:002007-10-27T02:06:00.000-07:00മേന്നെ...എഴുത്ത് രസകരമായി ... പൊട്ടിച്ചിരിപ്പിച്...മേന്നെ...

എഴുത്ത് രസകരമായി ... പൊട്ടിച്ചിരിപ്പിച്ചില്ലെങ്കിലും തുടക്കം മുതല്‍ അവസാനം വരെ ഉള്ളില്‍ ഒരു ചിരി അനുഭവപ്പെടുന്നുണ്ടായിരുന്നു... :)

അടുത്തത് വെട്ടിക്കൂട്ടൂ.... :)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-31113926.post-1479993661917949522007-10-26T10:39:00.000-07:002007-10-26T10:39:00.000-07:00ചാത്താ, മാട്ടയല്ല, മാട്ടം. അതായത് ചെറിയ തോടിന്റെ വ...ചാത്താ, മാട്ടയല്ല, മാട്ടം. അതായത് ചെറിയ തോടിന്റെ വശങ്ങളില് ഉയര്‍ന്നു നില്ക്കുന്ന സ്ഥലത്തിന്റെ ചെരിഞ്ഞ പ്രതലം എന്ന് പറയും. തോടിന്റെ സൈഡ്. മണല്‍ പ്രദേശങ്ങളില്‍ തോടിനു വലിയ മാട്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുപോലെ പ്രകൃതിദത്തമായ മാട്ടങ്ങളും ഉണ്ട്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-70687985996111789792007-10-26T01:57:00.000-07:002007-10-26T01:57:00.000-07:00ചാത്തനേറ്:“മാട്ട“ എന്നുവച്ചാലെന്താ? ഒരു ഇതൊരു തിരക...ചാത്തനേറ്:“മാട്ട“ എന്നുവച്ചാലെന്താ?

ഒരു ഇതൊരു തിരക്കഥയാക്കുകയാണേല് സാന്ഡോ തന്നെ ഇടിവെട്ട് നായകന് :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-31113926.post-70050335581458409902007-10-26T01:42:00.000-07:002007-10-26T01:42:00.000-07:00ഇടിവെട്ട് വാസു ഒരൊന്നൊന്നര കഥാപാത്രമാണല്ലോ മാഷെ......ഇടിവെട്ട് വാസു ഒരൊന്നൊന്നര കഥാപാത്രമാണല്ലോ മാഷെ........സംഭവം ഉഷാറായീട്ടുണ്ട്....എവിടേയോ ഒരു മിസ്സിങ്ങ് ഫീല്‍ ചെയ്തു..കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31113926.post-54579981637385147622007-10-25T20:53:00.000-07:002007-10-25T20:53:00.000-07:00‘പ് ഫ.. പിഷാരടി മോനെ... ഇതിനാര്‍ന്നോ ഈ നാരങ്ങവെള്ള...‘പ് ഫ.. പിഷാരടി മോനെ... ഇതിനാര്‍ന്നോ ഈ നാരങ്ങവെള്ളം കുടിപ്പിക്കാന്‍ എന്നെ ഇബടെ കൊണ്ടോന്ന

uvvu uvvu...kalakki menneG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-31113926.post-5656510266720233282007-10-25T03:06:00.000-07:002007-10-25T03:06:00.000-07:00മേന്നേ ഇടിവെട്ടുവാസു കിടിലന്‍. ഇക്കാസിന്റെ വീട്ടില...മേന്നേ ഇടിവെട്ടുവാസു കിടിലന്‍.
ഇക്കാസിന്റെ വീട്ടിലായിരുന്നു ഇതുവരെ. അതിനാല്‍ കാണാന്‍ വൈകി. :)

-സുല്സുസ്മേരംhttps://www.blogger.com/profile/10139342341628860005noreply@blogger.comtag:blogger.com,1999:blog-31113926.post-4975673914779276372007-10-24T23:00:00.000-07:002007-10-24T23:00:00.000-07:00കരിം മാഷേ.. കോട്ട് മാത്രേ ഉള്ളൂ ? വേറൊന്നും ഇല്ലെ ...കരിം മാഷേ.. കോട്ട് മാത്രേ ഉള്ളൂ ? വേറൊന്നും ഇല്ലെ ? :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-73391536278670937192007-10-24T07:35:00.000-07:002007-10-24T07:35:00.000-07:00‘ചാരായനീരോ ധനം‘ 'കോര്‍പ്പറേറ്റ് കുടിപ്പക''വെട്ടിക്...‘ചാരായനീരോ ധനം‘
'കോര്‍പ്പറേറ്റ് കുടിപ്പക'
'വെട്ടിക്കൂട്ട്'

good quotes to quoteകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-31113926.post-81922885410862013422007-10-24T04:28:00.000-07:002007-10-24T04:28:00.000-07:00ഇടിവെട്ട് മസാല വാസു.ഇടിവെട്ട് മസാല വാസു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-31113926.post-18955276408767492722007-10-23T21:35:00.000-07:002007-10-23T21:35:00.000-07:00ഈ വെട്ടിക്കൂട്ട് കൊള്ളാല്ലോ...ഈ വെട്ടിക്കൂട്ട് കൊള്ളാല്ലോ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31113926.post-60288858040657676772007-10-23T21:19:00.000-07:002007-10-23T21:19:00.000-07:00ഇടിവെട്ട് മേന്നേ...ഇത് വെട്ടിക്കൂട്ടൊന്നുമല്ല.....ഇടിവെട്ട് മേന്നേ...
ഇത് വെട്ടിക്കൂട്ടൊന്നുമല്ല...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-31113926.post-81274195405862199982007-10-23T10:15:00.000-07:002007-10-23T10:15:00.000-07:00കടുത്ത നര്മത്തിലേക്കാണോ മേന്നേ... :)കടുത്ത നര്മത്തിലേക്കാണോ മേന്നേ... :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-31113926.post-46167136539324942472007-10-23T07:34:00.000-07:002007-10-23T07:34:00.000-07:00മേനോന് ചേട്ടാ...ഇടിവെട്ട് വാസു കലക്കീട്ടോ...ശരിക...മേനോന് ചേട്ടാ...

ഇടിവെട്ട് വാസു കലക്കീട്ടോ...
ശരിക്കു ചിരിപ്പിച്ചു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-31113926.post-35433785518436038082007-10-23T07:30:00.000-07:002007-10-23T07:30:00.000-07:00കുട്ടന് ചേട്ടാ....കൊള്ളാം.. വളരെ സരസമായി പറഞ്ഞിരിക...കുട്ടന് ചേട്ടാ....കൊള്ളാം.. വളരെ സരസമായി പറഞ്ഞിരിക്കുന്നുSherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-31113926.post-30315872776249524012007-10-23T07:25:00.000-07:002007-10-23T07:25:00.000-07:00ഹോ ഹോ , കോര്‍പ്പറേറ്റ് കുടിപ്പകയാണ് സംഗതി അല്ലെ.പാ...ഹോ ഹോ , കോര്‍പ്പറേറ്റ് കുടിപ്പകയാണ് സംഗതി അല്ലെ.പാവര്‍ട്ടിയില്‍ നടന്നതുകോണ്ട് ബിസിനസ്സ് ലോകം അറിഞ്ഞില്ലെന്നു മാത്രം.എന്തായാലും രസമായിട്ടുണ്ട്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31113926.post-85026754017620215022007-10-23T06:57:00.000-07:002007-10-23T06:57:00.000-07:00മുരളിയേട്ടന്റെ തേങ്ങ വേസ്റ്റായിപ്പോയി. ഹി ഹി.മേന്‍...മുരളിയേട്ടന്റെ തേങ്ങ വേസ്റ്റായിപ്പോയി. ഹി ഹി.
മേന്നേ.. കീറന്‍ പോസ്റ്റ് കേട്ടോ. കമ്പ്ലീറ്റ് വെള്ളമായ കൊണ്ട് ഞാനും ഫിറ്റായിപ്പോയി.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-31113926.post-57502553605109552642007-10-23T06:07:00.000-07:002007-10-23T06:07:00.000-07:00ഹി..ഹി..ഹി.. മേനോന് ചേട്ടോ... വാസു കലക്കിട്ട്ണ്ട്...ഹി..ഹി..ഹി.. മേനോന് ചേട്ടോ... വാസു കലക്കിട്ട്ണ്ട്ടാ...

വാസുവും, ചന്ദ്രേട്ടനും കൂടി ‘ചാരായ നിരോധനം ‘എന്നത് ‘ചാരായനീരോ ധനം‘ എന്ന് മാറ്റിയെഴുതീലേ...!

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-31113926.post-85626789015126501082007-10-23T05:35:00.000-07:002007-10-23T05:35:00.000-07:00ഠേ, ഞാന്‍ തേങ്ങ ഒടച്ചു. ബ്ദും... അയ്യോ! ആരുടെയെങ്ക...ഠേ, ഞാന്‍ തേങ്ങ ഒടച്ചു. ബ്ദും... അയ്യോ! ആരുടെയെങ്കിലും കാലില്‍ കൊണ്ടു കരഞ്ഞതല്ല. വാസു തെങ്ങിന്റെ മണ്ടേലിരുന്ന് പോലീസുകാരെ കൊതുമ്പോണ്ട് എറിയണ കാണാന്‍ നിന്ന എന്റെ തലേലല്ലേ വാസു വന്നു വീണത്.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-31113926.post-47496693878661988312007-10-23T05:32:00.000-07:002007-10-23T05:32:00.000-07:00കല്യാണപ്പന്തലില്‍ നിന്നാണു ഞാന്‍ വരുന്നത്, അതുകൊണ്...കല്യാണപ്പന്തലില്‍ നിന്നാണു ഞാന്‍ വരുന്നത്, അതുകൊണ്ട് തേങ്ങക്കു പകരം 1625 ബിരിയാണി ഇവിടെ വയ്ക്കുന്നു..ഇക്കാസിന്റെ വീട്ടിലെ ബിരിയാണിയാണ് ..ഫസ്റ്റാണ്..

വാസു കലക്കി..:)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-31113926.post-86149087507343388222007-10-23T05:29:00.000-07:002007-10-23T05:29:00.000-07:00ഇടിവെട്ട് വാസു. പുതിയ വെട്ടിക്കൂട്ട് അവതരിപ്പിക്കു...ഇടിവെട്ട് വാസു. പുതിയ വെട്ടിക്കൂട്ട് അവതരിപ്പിക്കുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com