tag:blogger.com,1999:blog-31113926.post116280002379111972..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: മറിയച്ചേടത്തിയുടെ വ്യാകുലതകള്‍asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger24125tag:blogger.com,1999:blog-31113926.post-1163400165821700972006-11-12T22:42:00.000-08:002006-11-12T22:42:00.000-08:00അതെന്താ മേന്ന്നേ..ഇടിവാളൊരു ക്വസ്റ്റിന് മാര്‍ക്...അതെന്താ മേന്ന്നേ..
ഇടിവാളൊരു ക്വസ്റ്റിന് മാര്ക്കുമായിട്ടാണോ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ? ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1163399186301564042006-11-12T22:26:00.000-08:002006-11-12T22:26:00.000-08:00ദേശുട്ടിച്ചേട്ടനെയും മറിയച്ചേടത്തിയെയും ആവാഹിച്ച ഇ...ദേശുട്ടിച്ചേട്ടനെയും മറിയച്ചേടത്തിയെയും ആവാഹിച്ച
ഇത്തിരി,സൂ,വല്യമ്മായി,സൂര്യോദയം,പുഴയോരം, കുറുമാന്‍ജി,പാര്‍വതി,സുല്‍,വിശാലമനസ്സ്,കുമാര്‍,ഹെറിറ്റേജ്, അലിഫ്,രാഘവേട്ടന്,വിഷ്ണുപ്രസാദ്, വേണുജി,ഇടിവാള്‍ (?), അളിയന്‍സ്, കാര്‍ന്നോരു, അഗ്രു , ചക്കര,ഇക്കാസ്.....അങ്ങനെ വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദ്രി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1163181272838512762006-11-10T09:54:00.000-08:002006-11-10T09:54:00.000-08:00നല്ല പോസ്ട്..എന്റെ സുഹ്രുത്തിന്റെ അപ്പാപ്പന് 90 വ...നല്ല പോസ്ട്..എന്റെ സുഹ്രുത്തിന്റെ അപ്പാപ്പന് 90 വയസ്സില്‍ അനങ്ങാന്‍ മേലാതെ കിടപ്പിലായി, എന്നിട്ടും അമ്മൂമ്മ ഹൊം നഴ്സിനെ നിര്‍ത്തുന്നതിനെ നിശിതമായി എതിര്‍ത്തു..“അവളുമ്മാരെങ്ങാനും പുള്ളിയെ വളച്ചാലോ”,എന്നു പേടിച്ച്!P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-31113926.post-1162970568430012592006-11-07T23:22:00.000-08:002006-11-07T23:22:00.000-08:00വര്ദുണ്യേട്ടന്, ദേശുട്ടിച്ചേട്ടന്, കുഞ്ഞുമറിയച്...വര്ദുണ്യേട്ടന്, ദേശുട്ടിച്ചേട്ടന്, കുഞ്ഞുമറിയച്ചേടത്തി... ഇവരെ ഒത്തിരി പരിചിതരാക്കി മുന്നില്‍ നിറുത്തി തന്ന് കഥ പറഞ്ഞിരിക്കുന്നു കുട്ടന്മേനോന് - നന്നായിരിക്കുന്നു.

ബ്ലോഗാഭിമാനി നോട്ടമിട്ടിട്ടുണ്ടല്ലോ... ഇനിപ്പോ ആ ഒരു നിലവാരം കീപ്പ് ചെയ്യാന്‍ വേണ്ട് ചക്രശ്വാസം വലിക്കാന്‍ നിക്കേണ്ട - ഇതു വരെ ചെയ്തതു പോലെ, തോന്നിയത് എഴുതുക - അത്രമാത്രം.

അഭിനന്ദനങ്ങള്‍!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31113926.post-1162886762268745782006-11-07T00:06:00.000-08:002006-11-07T00:06:00.000-08:00കാര്‍ന്നോരേ..ഈ മണ്ണിന്റെ മണം എന്നൊക്കെ ചുമ്മാ പറയു...കാര്‍ന്നോരേ..
ഈ മണ്ണിന്റെ മണം എന്നൊക്കെ ചുമ്മാ പറയുന്നതല്ലേ...

“അയാള്‍ മുഖമുയര്‍ത്തി നോക്കി.മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ അവളുടെ മുഖത്ത് പലഭാവങ്ങള്‍..”  എന്ന വരിയുള്ള കഥ “മണ്ണെണ്ണ”യുടെ മണമുള്ളതാവുമോ? ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1162886288219397542006-11-06T23:58:00.000-08:002006-11-06T23:58:00.000-08:00കുട്ടമ്മേന്നേ,ഇത്രേം വയോവൃദ്ധരെ അണിനിരത്തിക്കൊണ്ടു...കുട്ടമ്മേന്നേ,
ഇത്രേം വയോവൃദ്ധരെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്റ് ഞാനാദ്യമായാ വായിക്കുന്നത്.
അവര്‍ മാത്രമുള്ള ആ പള്ളീപ്പോക്കും തിരിച്ചുവരവും...
അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ഒരു പ്രത്യേക സുഖം..
എന്നിട്ടവസാനം ഒറ്റയ്ക്കായ വര്തുണ്ണിച്ചേട്ടനെ ഓര്‍ത്തപ്പൊ വിളിപ്പാടകലെയുള്ള വീടുവരെ ഒന്നു പോയി, എന്റെ ഉമ്മ ചോദിച്ചു:‘നീയിപ്പൊ ചോറും തിന്ന് പോയതല്ലേ? എന്താ ? സുഖമില്ലേ?’
‘ഓ.. ഒന്നുമില്ല’ എന്നും പറഞ്ഞ് തിരിച്ചുപോന്നു.
സത്യത്തില്‍ ഞാനെന്തിനാ പോയേ?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-31113926.post-1162880588490587582006-11-06T22:23:00.000-08:002006-11-06T22:23:00.000-08:00നല്ല പോസ്റ്റ് സുഹ്രുത്തേ.... ഒട്ടും അതിശയൊക്തിയില്...നല്ല പോസ്റ്റ് സുഹ്രുത്തേ.... ഒട്ടും അതിശയൊക്തിയില്ലാതെ എഴുതിയിരിക്കുന്നു.അളിയന്‍സ്https://www.blogger.com/profile/18071066897545142647noreply@blogger.comtag:blogger.com,1999:blog-31113926.post-1162879695845536412006-11-06T22:08:00.000-08:002006-11-06T22:08:00.000-08:00നല്ല പോസ്റ്റ് മേന്ന്നേ..താങ്കളുടെ ഗ്രാമീണ ഭാവം അ...നല്ല പോസ്റ്റ് മേന്ന്നേ..
താങ്കളുടെ ഗ്രാമീണ ഭാവം അരച്ചു കലക്കിയ ഈ കഥകള്‍ എല്ലാം എനിക്കിഷ്ടമാ.

ഇനിയും എഴുതുക...
നന്ദി..ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1162834639058484222006-11-06T09:37:00.000-08:002006-11-06T09:37:00.000-08:00കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്...കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്ട് ദേശുട്ടിച്ചേട്ടന് മോണകടിച്ചമര്‍ത്തി ചേടത്തിയെ രൂക്ഷമായി ഒന്ന് നോക്കി. ഇത്രയും കാലം സ്മൂത്തായി എണ്ണകച്ചവടം നടത്തുന്ന എന്നോടാ കളി..
മേനോനെ ശരിക്കും രസിച്ചു. മുകളിലെ സംഭാഷണം പോലെ മനോഹരമായ
രംഗങ്ങളിലൂടെ കടന്നു വന്നപ്പോള്‍ എനിക്കു തോന്നി പോയി,ഇതിന്റെ പേരു് ‘മറിയച്ചേടത്തിയുടെ വ്യാകുലതകള്‍.” എന്നതു് “ദേശുട്ടിച്ചേട്ടന്റ്റെ വ്യാകുലതകള്‍”
എന്നാക്കിയാലോ. മനോഹരം. രാവിലെ ആ ഭാഗത്തൂടെ നടക്കാന്‍ ഒരു പേടിപോലെ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31113926.post-1162829684669848522006-11-06T08:14:00.000-08:002006-11-06T08:14:00.000-08:00കുട്ടമ്മേന്നേ,ദേശുട്ടിച്ചേട്ടന്റെ നോട്ടത്തേക്കാളും...കുട്ടമ്മേന്നേ,ദേശുട്ടിച്ചേട്ടന്റെ നോട്ടത്തേക്കാളും എനിക്കിഷ്ടമായത് കുട്ടമ്മേന്റെ നോട്ടങ്ങളാണ്,കഥാപാത്രങ്ങളെ വരച്ചു വെച്ചിരിക്കുന്ന വിധം.Anonymousnoreply@blogger.comtag:blogger.com,1999:blog-31113926.post-1162829322589781872006-11-06T08:08:00.000-08:002006-11-06T08:08:00.000-08:00കുട്ട്മ്മേനൊന്റെ കഥകളെല്ലാം തന്നെ നമ്മുടെചുറ്റുമുള...കുട്ട്മ്മേനൊന്റെ കഥകളെല്ലാം തന്നെ നമ്മുടെചുറ്റുമുള്ളവരെപറ്റിയുള്ള ലൈവ് ഷൊ ആണ്.Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-31113926.post-1162821364464321132006-11-06T05:56:00.000-08:002006-11-06T05:56:00.000-08:00വറുതുണ്ണിചേട്ടനും മറിയചേട്ടത്തിയും എന്റെ നാട്ടുകാര...വറുതുണ്ണിചേട്ടനും മറിയചേട്ടത്തിയും എന്റെ നാട്ടുകാരാണ്, വേറെ പേരില്‍. അവരും ഇപ്പോ ആ ‘ക്യാമ്പി‘ലാണ്. എല്ലാറ്റിനേം കൂടെ എങ്ങിനെ സഹിക്കുന്നുവോ ആ ക്യാമ്പുടയോന്.
നന്നായി അവതരിപ്പിച്ചിരിക്കുന്നു,കുട്ടന്മേന്നേ.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-31113926.post-1162818783339876662006-11-06T05:13:00.000-08:002006-11-06T05:13:00.000-08:00മേനോന് മാഷേ രസിച്ചു കേട്ടോമേനോന് മാഷേ രസിച്ചു കേട്ടോഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-31113926.post-1162818187357843032006-11-06T05:03:00.000-08:002006-11-06T05:03:00.000-08:00ഉഷാറായ്ട്ടുണ്ട് മഷേ. ദേശൂട്ട്യേട്ടന്റെ രോഷപ്രകടനം...ഉഷാറായ്ട്ടുണ്ട് മഷേ. ദേശൂട്ട്യേട്ടന്റെ രോഷപ്രകടനം നന്നായി. കൊള്ളാം .. ഡയലോഗ്സ് ജോറായിട്ടുണ്ട്.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-31113926.post-1162815999226867432006-11-06T04:26:00.000-08:002006-11-06T04:26:00.000-08:00'കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ...'കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്ട് ദേശുട്ടിച്ചേട്ടന് മോണകടിച്ചമര്‍ത്തി ചേടത്തിയെ രൂക്ഷമായി ഒന്ന് നോക്കി'

ഐവ!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-31113926.post-1162814822433039452006-11-06T04:07:00.000-08:002006-11-06T04:07:00.000-08:00മറിയച്ചേടത്തിം വറുതുണ്ണ്യേട്ടനും ലവ്വാല്ലെ?-സുല്മറിയച്ചേടത്തിം വറുതുണ്ണ്യേട്ടനും ലവ്വാല്ലെ?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31113926.post-1162813067022391112006-11-06T03:37:00.000-08:002006-11-06T03:37:00.000-08:00കഥയിലെ തന്തു വെറും ഫാന്റസി അല്ലെന്നും, അതിന്റെ ദയന...കഥയിലെ തന്തു വെറും ഫാന്റസി അല്ലെന്നും, അതിന്റെ ദയനീയ ലോകത്തുള്ള മറ്റെന്തിനേക്കാളും വികൃതമാണെന്ന് അനുഭവത്തില്‍ നിന്ന് പറയാനാവുന്ന എനിക്ക്, കഥ അവതരിപ്പിച്ച രീതിയും സംഭാഷണ ശൈലിയും ഇഷ്ടപെട്ടു.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31113926.post-1162811904803441322006-11-06T03:18:00.000-08:002006-11-06T03:18:00.000-08:00മേന്നെ, കുഴീലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴുഇം, മ...മേന്നെ, കുഴീലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴുഇം, മറിയച്ചേടത്തിയെ സംശയിക്കുന്ന ദേശൂട്ടിചേട്ടനും, 78 കഴിഞ്ഞിട്ടും തെങ്ങടിച്ചാല്‍ പന വീഴുന്ന ശരീരത്തിന്നുടമയായ വറൂദുണ്ണ്യേട്ടന്റെയും കഥ ഇഷ്ടായി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31113926.post-1162810461082875082006-11-06T02:54:00.000-08:002006-11-06T02:54:00.000-08:00നന്നായിട്ടുണ്ട് മാഷെനന്നായിട്ടുണ്ട് മാഷെVssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-31113926.post-1162809875783394612006-11-06T02:44:00.000-08:002006-11-06T02:44:00.000-08:00പോസ്റ്റ് രസിച്ചു.. :-)പോസ്റ്റ് രസിച്ചു.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-31113926.post-1162803673090841762006-11-06T01:01:00.000-08:002006-11-06T01:01:00.000-08:00വയസ്സായിട്ടും മൂപ്പരുടെ സംശയരോഗം മാറിയിട്ടില്ല അല്‍...വയസ്സായിട്ടും മൂപ്പരുടെ സംശയരോഗം മാറിയിട്ടില്ല അല്ലേ.ഒരു വേള എന്നെ നാട്ടിലെത്തിച്ചു ഈ പോസ്റ്റ്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31113926.post-1162803399380347872006-11-06T00:56:00.000-08:002006-11-06T00:56:00.000-08:00പാവം വറുതുണ്ണിച്ചേട്ടന്. ഇപ്പോ ആരും കൂട്ടില്ലാതായ...പാവം വറുതുണ്ണിച്ചേട്ടന്. ഇപ്പോ ആരും കൂട്ടില്ലാതായില്ലേ. ഒറ്റയ്ക്ക് പള്ളിയില്‍പ്പോക്ക് തുടങ്ങിക്കാണും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31113926.post-1162801243147023532006-11-06T00:20:00.000-08:002006-11-06T00:20:00.000-08:00മേനോന്ജീ ഇത് കലക്കി... പാവം ദേശുട്ടിച്ചേട്ടന്.മേനോന്ജീ ഇത് കലക്കി... പാവം ദേശുട്ടിച്ചേട്ടന്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31113926.post-1162800767459539512006-11-06T00:12:00.000-08:002006-11-06T00:12:00.000-08:00ഒരു ചെറിയ പോസ്റ്റിടുന്നു. ‘മറിയച്ചേടത്തിയുടെ വ്യാക...ഒരു ചെറിയ പോസ്റ്റിടുന്നു. ‘മറിയച്ചേടത്തിയുടെ വ്യാകുലതകള്‍..‘. ഇതിലെ കഥാപാത്രങ്ങളെല്ലാവരും ഇപ്പോള്‍ ഒരു ക്യാമ്പിലാണ്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com