tag:blogger.com,1999:blog-31113926.post116099854729032330..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: ഹണിബീയും താമരപ്പിള്ളി പറമ്പിലെ വിശേഷങ്ങളുംasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger16125tag:blogger.com,1999:blog-31113926.post-83589285310884831492011-05-25T10:32:33.888-07:002011-05-25T10:32:33.888-07:00ഇനീപ്പോ,മേന്‍ന്നു സൌകര്യംണ്ടാവില്ല്യ്യാച്ചാ, കറക്...ഇനീപ്പോ,മേന്‍ന്നു സൌകര്യംണ്ടാവില്ല്യ്യാച്ചാ, കറക്റ്റ് ലൊക്കേഷന്‍ തന്നാ മതി. ബാക്കി കാര്യം ഞമ്മളേറ്റൂന്ന്Generic Viagra Bloghttp://www.iservepharmacy.com/blog/noreply@blogger.comtag:blogger.com,1999:blog-31113926.post-1162102388839591232006-10-28T23:13:00.000-07:002006-10-28T23:13:00.000-07:00ഇടിവാള്‍ജി: നെറ്റിപ്പട്ടം കെട്ടിച്ചുതന്നതിന് നന്ദി...ഇടിവാള്‍ജി: നെറ്റിപ്പട്ടം കെട്ടിച്ചുതന്നതിന് നന്ദി :)
കുറുജി : ഇല്യ. ആ സ്ഥലം ഇപ്പൊ തല്ക്കാലം വില്ക്ക്ണില്യ..സ്ഥലത്തിനൊക്കെ ഇപ്പൊ നല്ല വിലയുണ്ട്. കഴിഞ്ഞ ആറുമാസമായി ഗ്രാമങ്ങളിലെ സ്ഥലവില്‍പ്പനയില്‍ വലിയ പുരോഗതിയില്ല.
അഗ്രജന്, വല്യമ്മായി,സുല്‍,മുരളി,ബിന്ദു,ചക്കര.. വായിച്ചതിനും കമന്റിയതിനും എല്ലാവര്ക്കും നന്ദിasdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1161399686489115192006-10-20T20:01:00.000-07:002006-10-20T20:01:00.000-07:00:):)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-31113926.post-1161278173783303032006-10-19T10:16:00.000-07:002006-10-19T10:16:00.000-07:00മേന്നേ, രണ്ടേക്കര്‍ പറമ്പില്ലെ അവിടെ മൊഞ്ചായ സ്ഥലത...മേന്നേ, രണ്ടേക്കര്‍ പറമ്പില്ലെ അവിടെ മൊഞ്ചായ സ്ഥലത്ത്. നാട്ടുകാര്‍ കരിക്കോ, തേങ്ങയോ എന്തു വേണമെങ്കിലും കൊണ്ടു പൊക്കോട്ടേന്ന് വക്ക്. തേങ്ങക്കല്ലെങ്കിലും തേങ്ങ്യാ വില. അപ്പോ പിന്നെ സ്ഥലം അവിടെ കിടക്കട്ടെ. ആളൊഴിഞ്ഞ് കിടക്കുന്നതു കാരണമല്ലെ നാട്ടാര് വിളയാടുന്നത്. പറമ്പ് നോക്കാന്‍ വല്ലോരേം ഏല്പ്പിക്ക്യാ...

സെന്റിനെന്താവോ അവിടെയൊക്കെ വില....കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31113926.post-1161269825439159532006-10-19T07:57:00.000-07:002006-10-19T07:57:00.000-07:00മുന്‍പ് കണ്ടിരുന്നില്ല, അതുകൊണ്ട് വ്യത്യാസം മനസ്സ...മുന്‍പ് കണ്ടിരുന്നില്ല, അതുകൊണ്ട് വ്യത്യാസം മനസ്സിലായില്ല. ഇത് ഉഗ്രന്‍ ആയി.:) ഫോട്ടോ കണ്ടു.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-31113926.post-1161250168871364282006-10-19T02:29:00.000-07:002006-10-19T02:29:00.000-07:00മേന്നേ ഇതു കിലുക്കനാണല്ലോ, എന്നാലും ഇങ്ങനെ നൊസ്റ്...മേന്നേ ഇതു കിലുക്കനാണല്ലോ, എന്നാലും ഇങ്ങനെ നൊസ്റ്റാല്‍ജിയ കൊട്ടക്കണക്കിനു തന്നാ ഞാനിവിടെനിന്നും നിര്ത്തിപോകുവേ... തൊട്ടടുത്ത് ഉഗ്രന്‍ ഷാപ്പുണ്ടായിട്ട് ജ്ജെന്തൂട്ട്നാ തേനീച്ചേടെ പോറകേ പോയേന്ന് പുടികിട്ട്ണില്ല്യാ...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-31113926.post-1161248973854733332006-10-19T02:09:00.000-07:002006-10-19T02:09:00.000-07:00“മുഖച്ഛായ കമ്പ്ലീറ്റു മാറ്റിയല്ലോ.. ഇപ്പോള്‍ നെറ്റ...“മുഖച്ഛായ കമ്പ്ലീറ്റു മാറ്റിയല്ലോ.. ഇപ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ഒരു ഗജവീരന്റെ ലുക്കുണ്ട്.. “

ഇതിനു മുമ്പെന്തു കോലമായിരുന്നൊ ആവൊ. എന്തായാലും സങ്ങതി ജോര്.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31113926.post-1161246699486139192006-10-19T01:31:00.000-07:002006-10-19T01:31:00.000-07:00വല്യമ്മായിയേ..ഗള്‍ഫു ജീവിതം നിര്‍ത്തി ഇനി പറമ്പ് കച...വല്യമ്മായിയേ..ഗള്‍ഫു ജീവിതം നിര്‍ത്തി ഇനി പറമ്പ് കച്ചവടം തുടങ്ങണം. രജിസ്ട്രേഷന് വകുപ്പില്‍ ഭാര്യയുള്ളതുകൊണ്ട് ആധാരമെഴുത്തും സൈഡായി നോക്കാമെന്നാണ് വിചാരിക്കുന്നത്. നിങ്ങളുടെ ഭാഗത്ത് (പേരാമംഗലം) സ്ഥലത്തിനിപ്പോ ചുട്ട വിലയാണു. അതുകൊണ്ട് ഇപ്പോ പഴയപോലെ ട്രാന്സാക്ഷന് അധികം നടക്കുന്നില്ല.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1161246092899392872006-10-19T01:21:00.000-07:002006-10-19T01:21:00.000-07:00നല്ല വിവരണം.ഓ.ടോ.നല്ല സ്ഥലങ്ങള്‍ വല്ലതുമുണ്ടെങ്കില...നല്ല വിവരണം.ഓ.ടോ.നല്ല സ്ഥലങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അറിയിക്കണേവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31113926.post-1161245252605737012006-10-19T01:07:00.000-07:002006-10-19T01:07:00.000-07:00'150 തെങ്ങീല്‍ നിന്നും മാസം 5 തേങ്ങെയെങ്കിലും വെച്...'150 തെങ്ങീല്‍ നിന്നും മാസം 5 തേങ്ങെയെങ്കിലും വെച്ച് നോക്കിയാല്‍ 750 തേങ്ങ. ഒരു തേങ്ങക്ക് 5 രൂപ വെച്ച് കൂട്ടിയാല്‍ 3750. ചെലവ് കഴിച്ച് 3000 മെങ്കിലും ബാക്കി'

ഹി ഹി... കണക്ക് കൂട്ടല്‍ കലക്കി :)

നന്നായിരിക്കുന്നു മേന്ന്നേ.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31113926.post-1161243567728638392006-10-19T00:39:00.000-07:002006-10-19T00:39:00.000-07:00മുഖച്ഛായ കമ്പ്ലീറ്റു മാറ്റിയല്ലോ.. ഇപ്പോള്‍ നെറ്റി...മുഖച്ഛായ കമ്പ്ലീറ്റു മാറ്റിയല്ലോ.. ഇപ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ഒരു ഗജവീരന്റെ ലുക്കുണ്ട്..ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1161243315467996842006-10-19T00:35:00.000-07:002006-10-19T00:35:00.000-07:00‘ഹണീബീയും താമരപ്പിള്ളി പറമ്പിലെ വിശേഷങ്ങളും‘ ചെറിയ...‘ഹണീബീയും താമരപ്പിള്ളി പറമ്പിലെ വിശേഷങ്ങളും‘ ചെറിയ മാറ്റങ്ങളോടെ പുന:പ്പോസ്റ്റുന്നു. വായിച്ച് അഭിപ്രായം പൂശുമല്ലോ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1161150857658456792006-10-17T22:54:00.000-07:002006-10-17T22:54:00.000-07:00അയ്യയ്യോ.. എന്റെ മേന്ന്നേ !!!തെറ്റിദ്ധരിച്ചൂ.. മ...അയ്യയ്യോ.. എന്റെ മേന്ന്നേ !!!

തെറ്റിദ്ധരിച്ചൂ.. മ്മേന്ന്ന് ന്നെ കലശലായി തെറ്റിദ്ധരിച്ചൂട്ടോ ?

ആ പറമ്പ് വിറ്റോ.. എന്നു ഞാണ് ചോദിച്ചത്, വാങ്ങാന്‍ ഉദ്ദേശം വച്ചല്ല..

നാട്ടില്‍, പോകുമ്പോ, ഒരു ഹണിബീയും വാങ്ങി അങ്ങു പോയാ മതീലോ, കരിക്കൊക്കെ സുലഭമല്ലേ എന്നോര്ത്തായിരുന്നൂ !

അതാ പറഞ്ഞേ, ഇനീപ്പോ, മേനോന് ഇല്ലേലും, സാരല്ല്യ, തെങ്ങേക്കേറി കരിക്കു പറിക്കുന്നതൊന്നും മ്മക്ക് വെല്യ ബുദ്ധിമുട്ടുള്ള കാര്യല്ലാന്ന്!ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1161150252332419132006-10-17T22:44:00.000-07:002006-10-17T22:44:00.000-07:00ഇല്ല ഇടിവാള്‍ജി.. അതവിടെ തന്നെ ഉണ്ട്. ഇപ്പോ ചന്ദ്ര...ഇല്ല ഇടിവാള്‍ജി.. അതവിടെ തന്നെ ഉണ്ട്. ഇപ്പോ ചന്ദ്രേട്ടന്റെ നിര്‍ദ്ദേശാനുസരണം കൃഷി വാമാക്കിക്കൊണ്ടിരിക്കുകയാണ്.
http://i98.photobucket.com/albums/l241/kuttamenon/land.jpg
കറക്റ്റ് ലൊക്കേഷന്‍ താമരപ്പിള്ളി ചിറ്റാട്ടുകര റോഡില്‍ പണ്ടാറക്കാട്ടേക്കുള്ള വഴി കഴിഞ്ഞാലുള്ള വര്‍ക് ഷോപ്പിന്റെ സൈഡില്‍ കാണുന്ന സ്ഥലം. ഡിസംബറില്‍ വെക്കേഷനു പോകണമെന്നു വിചാരിക്കുന്നു. താത്പര്യുമുണ്ടെങ്കില് പറയുക.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1161149794367494162006-10-17T22:36:00.000-07:002006-10-17T22:36:00.000-07:00മേന്ന്നേ..ആ പറന്പ് വിറ്റോ ? ഇല്ലേല് അടുത്ത വെ...മേന്ന്നേ..
ആ പറന്പ് വിറ്റോ ? ഇല്ലേല് അടുത്ത വെക്കേഷന് മ്മക്ക് ഒരുമിച്ചാക്കാം ട്ടാ, പറമ്പിലൊന്നു മൂടാലോ ?

ഇനീപ്പോ,മേന്‍ന്നു സൌകര്യംണ്ടാവില്ല്യ്യാച്ചാ, കറക്റ്റ് ലൊക്കേഷന്‍ തന്നാ മതി. ബാക്കി കാര്യം ഞമ്മളേറ്റൂന്ന്.. ( ടി.ജി. രവി സ്റ്റൈല്‍)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1161148795431681502006-10-17T22:19:00.000-07:002006-10-17T22:19:00.000-07:00ഒരു ചെറിയ പോസ്റ്റിടുന്നു... ‘ഒരു പറമ്പ് കച്ചവടവും ...ഒരു ചെറിയ പോസ്റ്റിടുന്നു... ‘ഒരു പറമ്പ് കച്ചവടവും ഹണിബീയും‘asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com