tag:blogger.com,1999:blog-31113926.post115900993531120446..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: വേലായി ചരിതം മൂന്നാം ഖണ്ഡം.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger19125tag:blogger.com,1999:blog-31113926.post-56443655854719799302007-12-16T08:48:00.000-08:002007-12-16T08:48:00.000-08:00ഇതെനിക്ക് അവസാനം ശരിക്കും മനസ്സിലായില്ല. :(ഇതെനിക്ക് അവസാനം ശരിക്കും മനസ്സിലായില്ല. :(ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-31113926.post-15087012826031211152007-12-16T08:30:00.000-08:002007-12-16T08:30:00.000-08:00ഈ വേലായിയെ ഒന്ന് നേരിട്ട് കാണാന്‍ പറ്റുമോ?ഈ വേലായിയെ ഒന്ന് നേരിട്ട് കാണാന്‍ പറ്റുമോ?Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-31113926.post-1159644378704152542006-09-30T12:26:00.000-07:002006-09-30T12:26:00.000-07:00വരട്ടെ വേലായിയുടെ ചരിതങ്ങള്വരട്ടെ വേലായിയുടെ ചരിതങ്ങള്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-31113926.post-1159346399829843102006-09-27T01:39:00.000-07:002006-09-27T01:39:00.000-07:00അമ്പുപെരുന്നാളെന്ന് പറഞ്ഞാ എന്താ ഒര് ഇത്...! തല...അമ്പുപെരുന്നാളെന്ന് പറഞ്ഞാ എന്താ ഒര് ഇത്...! തല ഒരു അല്പം കുനിച്ചാല്‍ നാടന്‍ പുറത്തുവരുന്ന അവസ്ഥയിലായിരിക്കും ഭൂരിഭാഗവും. എന്നാലും അമ്പിന്റെയൊരു തിമിര്പ്പുണ്ടല്ലോ, അത് അപാരമാണ്. വേലായി നന്നായിട്ടുണ്ട് മേന്നേ......വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-31113926.post-1159341968985251202006-09-27T00:26:00.000-07:002006-09-27T00:26:00.000-07:00അമ്പുപെരുന്നാളൊക്കെ വല്ലാത മിസ് ചെയ്യുന്നുണ്ടായിരു...അമ്പുപെരുന്നാളൊക്കെ വല്ലാത മിസ് ചെയ്യുന്നുണ്ടായിരുന്നു. ഇതേതായാലും വളരെ ആശ്വാസമായി, നന്ദി :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-31113926.post-1159336094794527012006-09-26T22:48:00.000-07:002006-09-26T22:48:00.000-07:00കരിന്തിരി, വേലായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. തോട...കരിന്തിരി, വേലായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. തോടും പുഴകളുമെല്ലാം വേലികെട്ടിത്തിരിച്ചപ്പൊള് പാങ്ങിലെ(പൂവ്വത്തൂര്‍ - ഗുരുവായൂരടുത്ത്) ആലിക്കക്കുളത്തിലാണ് ഇപ്പോള്‍ വേലായി മീന്‍ പിടിക്കുന്നത്, ഓടക്കുഴലുമായി. ഒഴിവുള്ളപ്പൊള് ആ വഴിക്കൊക്കെ എറങ്ങ്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1159261889870545872006-09-26T02:11:00.000-07:002006-09-26T02:11:00.000-07:00നാട്ടിലെ അമ്പുപെരുന്നാളു കാണാന്‍ പോയ പോലെയായി കുറച...നാട്ടിലെ അമ്പുപെരുന്നാളു കാണാന്‍ പോയ പോലെയായി കുറച്ചു നേരം.പറപ്പൂരാണോ സ്വദേശം?വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31113926.post-1159257128089891032006-09-26T00:52:00.000-07:002006-09-26T00:52:00.000-07:00തകര്പ്പനായിട്ടുണ്ട്.... ഇനിയും പോരട്ടെ മണ്ണിന്റെ ...തകര്പ്പനായിട്ടുണ്ട്.... ഇനിയും പോരട്ടെ മണ്ണിന്റെ മണമുള്ള കഥകള്‍... സത്യത്തില്‍ ഇന്നു മലയാളത്തിലെ കുലപതികളെന്നൊക്കെ പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന സാഹിത്യകാരന്മാരുടെ രചനകളേക്കാളും എന്തുകൊണ്ടും മുന്നിലാണ് ഈ പോസ്റ്റ്... തലക്കെട്ടു മാത്രം ശരിയായില്ല.. ആ മൂന്നാം ഖണ്ഡം വേണ്ടായിരുന്നു..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-31113926.post-1159253038094829632006-09-25T23:43:00.000-07:002006-09-25T23:43:00.000-07:00വേലായി ചരിതം കലക്കീട്ടോ മേന്ന്നേവേലായി ചരിതം കലക്കീട്ടോ മേന്ന്നേതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31113926.post-1159251690386821682006-09-25T23:21:00.000-07:002006-09-25T23:21:00.000-07:00ഇടിവാളെ..നിങ്ങളുടെ ഓര്‍മ്മ ശക്തി അപാരം തന്നെ. മാര്‍...ഇടിവാളെ..നിങ്ങളുടെ ഓര്‍മ്മ ശക്തി അപാരം തന്നെ. മാര്‍ക്കോസ് തന്നെ. ഇപ്പൊ കൂറച്ചുകാലമായി ഒരു സംശയം തന്മാത്രയായോന്ന്.. പ്രത്യേകിച്ചും ഫാമിലിയോടൊപ്പം ആലുക്കാസിലും ഡാമാസിലുമൊക്കെ കയറേണ്ടിവരുമ്പോള്‍..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1159251259714028282006-09-25T23:14:00.000-07:002006-09-25T23:14:00.000-07:00അതും കലക്കി മേന്ന്നേ !അതു ജോളി എബ്രഹാമായിരുന്നോ ?...അതും കലക്കി മേന്ന്നേ !
അതു ജോളി എബ്രഹാമായിരുന്നോ ? അതോ മാര്‍ക്കോസോ ??

കുട്ടമേന്ന്റെ മണ്ണിന്റെ മണമുള്ള കഥകള്‍, എന്തായാലും, എനിക്കിഷ്ടാ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1159249304067702382006-09-25T22:41:00.000-07:002006-09-25T22:41:00.000-07:00ഇടിമേന്നെ, ഇത്തിരി,പുള്ളീ കമന്റിയതിന് നന്ദി.ദില്ബ...ഇടിമേന്നെ, ഇത്തിരി,പുള്ളീ കമന്റിയതിന് നന്ദി.
ദില്‍ബു,സ്നേഹിതാ: അടുത്തത് പോരുന്നതിനുമുമ്പ് ഒന്നു ചോദിച്ചോട്ടെ., പണ്ട് ജോളി എബ്രഹാമിനോട് ‘once more' പറഞ്ഞ പോലെയല്ലല്ലൊ ?asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1159226483973968622006-09-25T16:21:00.000-07:002006-09-25T16:21:00.000-07:00വേലായി ചരിതം ഒന്ന് മുതല്‍ മൂന്ന് വരെ വായിച്ചു. ഒന്...വേലായി ചരിതം ഒന്ന് മുതല്‍ മൂന്ന് വരെ വായിച്ചു. ഒന്നും രണ്ടും കൂടുതല്‍ ഇഷ്ടപ്പെട്ടു.

മൂന്നാം ഖണ്ഡത്തിലെ അമ്പു പെരുന്നാള്‍ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി.

ചരിതങ്ങള്‍ ഇനിയും വരട്ടെ.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-31113926.post-1159188636331169592006-09-25T05:50:00.000-07:002006-09-25T05:50:00.000-07:00വേലായി ചിലപ്പോള്‍ എഴുത്തഛന് പത്തിലെ പാഠപുസ്തകത്തി...വേലായി ചിലപ്പോള്‍ എഴുത്തഛന് പത്തിലെ പാഠപുസ്തകത്തില്‍ എഴുതിയത് വായിച്ചിട്ടുണ്ടാകും...
"ആനായര്കോന് തന്റെ ഗാനത്തേ കേട്ടപ്പോള്‍ ആനന്ദം പൂണ്ടങ്ങുമീനങ്ങളും
മെല്ലെ കരയേറീ നല്ലോരു വാലൂന്നി ചെല്ലെത്തുടങ്ങീ തന്മുന്നിലപ്പോള്"

അതു പണ്ടു കേട്ടപ്പോള്‍ ഇങ്ങിനെ ചുളുവില്‍ മീന്‍ പിടിയ്ക്കന്‍ പറ്റിയിരുന്നെങ്കില്‍ കൃഷ്ണനെന്തിനാ വെറുതെ ഇടയനായത് എന്നു ഞാനും ചിന്തിച്ചിട്ടുണ്ട്.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-31113926.post-1159186772624226442006-09-25T05:19:00.000-07:002006-09-25T05:19:00.000-07:00കുട്ടമേനോഞ്ചേട്ടാ,ഈ എപ്പിസോഡും കലക്കി.അടുത്ത പോരട്...കുട്ടമേനോഞ്ചേട്ടാ,
ഈ എപ്പിസോഡും കലക്കി.
അടുത്ത പോരട്ടെ.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-31113926.post-1159180979169372312006-09-25T03:42:00.000-07:002006-09-25T03:42:00.000-07:00ടാ.. അബടെ വെക്കടാ അത്.. തോമേട്ടന് കണ്ടാല്‍ നിന്നെ...ടാ.. അബടെ വെക്കടാ അത്.. തോമേട്ടന് കണ്ടാല്‍ നിന്നെ പൊരിക്കും..’
‘ഏയ്.. ഞാന്‍ ഒന്നു നോക്കീതാ.. ന്നാലും ന്റെ ഓടക്കൊയലിന്റെത്ര വരില്യ..’
വേലായി സ്വയം സമാധാനിക്കും.

മേനോനേ വേലായി ചരിതം കലക്കി കെട്ടോ. വരട്ടേ അടുത്ത എപ്പിസോഡുകള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31113926.post-1159180214706255362006-09-25T03:30:00.000-07:002006-09-25T03:30:00.000-07:00മേന്ന്നേ.. വേലായി ആളൊരു ജില്ലനാണല്ലോ !ഫ്ലൂട്ടും , ...മേന്ന്നേ.. വേലായി ആളൊരു ജില്ലനാണല്ലോ !

ഫ്ലൂട്ടും , ഫിഷിങ്ങും, നാറ്റനടിയും, അമ്പും .. എല്ലാം കലക്കി !

മൂന്നാം ലോകനായകനെ ഒരു പെഗ്ഗ് പിടിപ്പിച്ച് ... ഇതു രസിച്ചു കേട്ടോ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1159178679149915802006-09-25T03:04:00.000-07:002006-09-25T03:04:00.000-07:00വേലായി ചരിതം മൂന്നാം ഖണ്ഡം ചേര്‍ക്കുന്നു. പാണ്ടിത്...വേലായി ചരിതം മൂന്നാം ഖണ്ഡം ചേര്‍ക്കുന്നു. പാണ്ടിത്തോമേട്ടനും വേലായിയും പിന്നെ ചില ക്ലാര്നെറ്റ് വിശേഷങ്ങളും..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1159178392920865172006-09-25T02:59:00.000-07:002006-09-25T02:59:00.000-07:00This comment has been removed by a blog administrator.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com