tag:blogger.com,1999:blog-31113926.post115286806290878840..comments2023-10-09T01:51:48.095-07:00Comments on കുട്ടന്മേനൊന് കഥകള്‍: സുപ്രഭാതം.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger7125tag:blogger.com,1999:blog-31113926.post-16976588796780517442007-07-14T05:51:00.000-07:002007-07-14T05:51:00.000-07:00മലയാളം ബ്ലോഗിങ്ങില്‍ ഒരു വര്‍ഷം തികച്ച ശ്രീ കുട്ടന...മലയാളം ബ്ലോഗിങ്ങില്‍ ഒരു വര്‍ഷം തികച്ച ശ്രീ കുട്ടന്മേനോനു ആശംസകള്‍. ഇനിയും ഒരുപാടെഴുതണം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31113926.post-1153058915145166212006-07-16T07:08:00.000-07:002006-07-16T07:08:00.000-07:00സ്വാഗതം..സ്വാഗതം..ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-31113926.post-1152967377167213912006-07-15T05:42:00.000-07:002006-07-15T05:42:00.000-07:00കുട്ടമേന്ന് സ്വാഗതം.ഞാന്‍ തുടക്കം മുതല്‍ ഒടുക്കം ...കുട്ടമേന്ന് സ്വാഗതം.

ഞാന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ‘ഹായ് ഹായ് എന്തുരസം’ എന്ന ഫീലിങ്ങോടെ വായിച്ചു.

സൂപ്പര്‍ പോസ്റ്റിങ്ങള് ടക ടകേന്ന് പോരട്ടെ. ആശംസകള്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-31113926.post-1152952301010581432006-07-15T01:31:00.000-07:002006-07-15T01:31:00.000-07:00കുട്ടമേനോനു സ്വാഗതം!ഒരു പാവം തൃശ്ശൂക്കാരന്‍ !കുട്ടമേനോനു സ്വാഗതം!
ഒരു പാവം തൃശ്ശൂക്കാരന്‍ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31113926.post-1152943715732787102006-07-14T23:08:00.000-07:002006-07-14T23:08:00.000-07:00ഞാനൊരു പുതിയ ബ്ലോഗ്ഗറാണേ.. തെറ്റുണ്ടെങ്കില്‍ ക്ഷമി...ഞാനൊരു പുതിയ ബ്ലോഗ്ഗറാണേ.. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ..
കുട്ടമേനോന്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31113926.post-1152927770909699322006-07-14T18:42:00.000-07:002006-07-14T18:42:00.000-07:00സ്വാഗതം. ഖണ്ഡികകള്‍ തിരിക്കണം, ഖണ്ഡികള്ക്കിടയില്...സ്വാഗതം.

ഖണ്ഡികകള്‍ തിരിക്കണം, ഖണ്ഡികള്ക്കിടയില് ഓരോ വരി ബ്ലാങ്കിടണം, അക്ഷരത്തെറ്റുകള്‍ തിരുത്തണം...

പിന്നെ, എല്ലാറ്റിനും മേലേ, തുടര്‍ച്ചയായി എഴുതുകയും ചെയ്യണം...

ശല്ല്യമായി, അല്ലേ? :)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-31113926.post-1152898954865027942006-07-14T10:42:00.000-07:002006-07-14T10:42:00.000-07:00കുട്ടമേനോനു സ്വാഗതം!ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സ...കുട്ടമേനോനു സ്വാഗതം!
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള്  ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള്‍ ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന്‍ നമുക്ക് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ഉണ്ട്.  ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല്‍ (ആ സെറ്റിങ്സില്‍ ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള്‍ കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില്‍ ചേരൂ.. ദിവസം അമ്പതോളം കമന്റുകള്‍ ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്‍ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള്‍ മലയാളം ബ്ലോഗുകളില്‍ വന്നാല്‍ അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള്‍ ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള്‍ അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7. http://thani-malayalam.blogspot.com

കൂടുതല്‍ അറിയണമെങ്കില്‍ ചോദിക്കൂ :techhelp (at)thanimalayalam[dot]orgശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.com